
ഇന്ത്യന്‍ റെയില്‍വേയിലേക്കുള്ള അസിസ്റ്റന്റ് ലോക്കോ പൈലറ്റ് റിക്രൂട്ട്മെന്റ് അപേക്ഷ തീയതി നീട്ടി. ആര്‍ആര്‍ബിയുടെ ഏറ്റവും പുതിയ നോട്ടിഫിക്കേഷന്‍ പ്രകാരം മെയ് 19 വരെ നിങ്ങള്‍ക്ക് അപേക്ഷ നല്‍കാനാവും. 9970 ഒഴിവുകളിലേക്കായി റെയില്‍വേ ഈ വര്‍ഷം വിളിച്ചിട്ടുള്ള ഏറ്റവും വലിയ റിക്രൂട്ട്മെന്റുകളിലൊന്നാണിത്. വിശദാംശങ്ങള്‍ ചുവടെ നല്കുന്നു. (RRB ALP Last Date Extended)
Company | Railway Recruitment Board (RRB) |
Post | Assistant Loco Pilot- ALP |
Notification No | CEN No. 1/2025 |
Total Vacancy | 9970 |
Job Type | Permanent , Full time |
Job Location | Various Railway Zones In India |
Website | https://indianrailways.gov.in/ |
സെലക്ഷന് | Selection Process
വിവിധ ഘട്ടങ്ങളിലായി യോഗ്യത പരീക്ഷകള്‍ നടക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (CBT 1) ആണ് ആദ്യ ഘട്ടം. ഇതില്‍ വിജയിക്കുന്നവര്‍ക്ക് രണ്ടാം ഘട്ട കമ്പ്യൂട്ടര്‍ പരീക്ഷ (CBT 2) നടത്തും. ശേഷം കമ്പ്യൂട്ടര്‍ ബേസ്ഡ് ആപ്റ്റിറ്റിയൂട് ടെസ്റ്റ് (CBAT) നടക്കും. തുടര്‍ന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും, മെഡിക്കല്‍ ടെസ്റ്റും നടത്തും.
Important Dates | |
അപേക്ഷ ആരംഭിക്കുന്ന തീയതി | 10-April-2025 |
പുതുക്കിയ അപേക്ഷ തീയതി | 19 MAY 2025 |
ഫീസ് അടയ്ക്കേണ്ട അവസാന തീയതി | 21 MAY 2025 |
അപേക്ഷയിലെ തെറ്റ് തിരുത്താനുള്ള തീയതി | 22 May മുതൽ May 30 വരെ |
ആര്‍ക്കൊക്കെ അപേക്ഷിക്കാം ? Qualification Details
പ്രായം
- 18-30. (എസ്.സി, എസ്.ടി 35, ഒബിസി 33, ഭിന്നശേഷിക്കാര്‍ 40 എന്നിങ്ങനെയാണ് വയസിളവ്).
യോഗ്യത
- പത്താം ക്ലാസ് വിജയം. കൂടെ ഐടി ഐ യോഗ്യതയോ OR എഞ്ചിനീയറിങ് ഡിപ്ലോമ/ ഡിഗ്രിയോ ഉണ്ടായിരിക്കണം.
അപേക്ഷ ഫീസ് എത്ര? | Application fee Details
ജനറല്‍, ഒബിസി | 500 rs |
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത ഭടന്മാര് | 250 rs |
അപേക്ഷിക്കേണ്ട വിധം ? How to Apply
മേല്പറഞ്ഞ യോഗ്യതയുള്ളവര്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോര്‍ട്ടല്‍ തുറന്ന് അപേക്ഷ നല്‍കണം. മെയ് 19ന് അര്‍ധരാത്രി വരെ അപേക്ഷ നല്‍കാം. ആര്‍ആര്‍ബി പോര്‍ട്ടലില്‍ ഒറ്റത്തവണ രജിസ്ട്രേഷന് ചെയ്തതിന് ശേഷം മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. അപേക്ഷ ലിങ്കും, അപേക്ഷിക്കേണ്ട രീതിയും ചുവടെ നല്കുന്നു.
- ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.indianrailways.gov.in
- ആദ്യമായാണ് വെബ്സൈറ്റ് സന്ദര്‍ശിക്കുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്ത് അക്കൗണ്ട് തുറക്കുക.
- ലോക്കോ പൈലറ്റ് ആപ്ലിക്കേഷന്‍ തുറന്ന്, ആവശ്യമായ വിവരങ്ങള്‍ നല്‍കുക.
- അപേക്ഷ ഫീസ് അടയ്ക്കുക.
- കണ്ഫര്മേഷന് നല്കി അപേക്ഷ സബ്മിറ്റ് ചെയ്യുക.
- അപേക്ഷയുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.
RRB Assistant Loco Pilot 2025 Apply Link |
RRB Assistant Loco Pilot 2025 Notification |
RRB Official Website link |
Indian Railway Official Website Link |
Content Highlight: RRB Assistant Loco Pilot Alp Recruitment 2025 Last Date Extended to May 19. Official Notification, Age limit, Qualification, Fee Details and Direct apply link.