
കേരളത്തിലെ നൂറിലധികം കമ്പനികളില്‍ ഇപ്പോള്‍ വന്നിട്ടുള്ള രണ്ടായിരം ഒഴിവുകളിലേക്ക് ജോലി നേടാന്‍ നിങ്ങള്‍ക്കും അവസരം. തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും, സരസ്വതി കോളജ് ഓഫ് ആര്‍ട്‌സ് & കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ജോബ് ഫെയറില്‍ പങ്കെടുത്ത് നിങ്ങള്‍ക്ക് ജോലി നേടാം. ഏപ്രില്‍ 25നാണ് ജോബ് ഫെയര്‍ നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിലെ എല്ലാ ജില്ലയില്‍ നിന്നുള്ള യുവതീ-യുവാക്കള്‍ക്കും ജോലിക്കായി രജിസ്റ്റര്‍ ചെയ്യാം. കേരള സര്‍ക്കാര്‍ പ്രതിനിധി വികെ പ്രശാന്ത് എംഎല്‍യുടെ നേതൃത്വത്തിലാണ് തൊഴില്‍ മേള നടക്കുന്നത്. യോഗ്യത വിവരങ്ങളും രജിസ്ട്രേഷൻ ലിങ്കും ചുവടെ നല്‍കുന്നു. (Mega Job Fest Kerala 2025 More than 2000 Vacancies)
Organizers | ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (TIIM) & സരസ്വതി കോളജ് ഓഫ് ആര്‍ട്‌സ് & കോളജ |
Total Vacancies | 2000 + |
Total Companies | 100 + |
Apply Mode | Online Registration |
Job Fest Date | April 25 (Friday) |
Job Fest Partners | വികെ പ്രശാന്ത് എംഎൽഎ, യങ് ഇന്ത്യൻസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ, വട്ടിയൂർകാവ് യൂത്ത് ബ്രിഗേഡ്, ഫ്യൂച്ചർ ലീപ് |
Official Website | https://www.tiim.co.in/#guide |
പങ്കെടുക്കുന്ന കമ്പനികൾ ? Company Details
- ടാറ്റ
- ജിയോ
- ചിക്കിങ്
- ജോൺസൺ
- ഏഷ്യാനെറ്റ്
- അജ്ഫാൻ
- ക്രോമ
- ടാൽറോപ്പ്
- എക്‌സൽ
- ഈസ്റ്റേൺ
- സിബിസി ഹോണ്ട
- ബിഗ് ബാസ്‌ക്കറ്റ്
- ബജാജ്
- യൂറേക്ക ഫോർബ്‌സ്
- ക്ലബ് മഹീന്ദ്ര
- സ്വിഗ്ഗി
- ടിവിഎസ്
- സ്റ്റാർ
- എസ്ബി ഐ
- സസാരഥി
- റിലയൻസ്
- രാജ്കുമാരി ടെക്‌സറ്റൈൽസ്
- പാരിസൺസ്
- ആദിത്യ ബിർല
- സ്വതന്ത്ര
- സ്മാർട്ട് സോളാർ
- എൽ ഐസി
- ഹോട്ടൽ പ്രശാന്ത്
- ഫ്‌ളിപ്കാർട്ട്
- നിപ്പോൺ ടൊയോട്ട
- നന്തിലത്ത് ജി മാർട്ട്
- മയൂരി ടെക്‌സ്
- കൊല്ലം സുപ്രീം
- കേരള ട്രാവൽസ്
- എച്ച്ഡിഎഫ്‌സി
- എൻബിടി ഹ്യൂണ്ടായ്
- മുത്തൂറ്റ്
- കിംസ് ഹെൽത്ത്
- മറ്റ് സ്വകാര്യ കമ്പനികൾ
ആർക്കൊക്കെ പങ്കെടുക്കാം ? Qualification
പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, ഐടി ഐ, ബിടെക്, എഞ്ചിനീയറിങ്, എംബിഎ, എംകോം തുടങ്ങി ഏത് യോഗ്യതയുള്ളവർക്കും പങ്കെടുക്കാം.
ജോലി ഒഴിവുകൾ | Job Vacancies
ഡ്രൈവർ, അക്കൗണ്ടന്റ്, ഡെവലപ്പർ, സെയിൽസ്മാൻ, സെയിൽസ് ഗേൾ, റിസപ്ഷനിസ്റ്റ്, ഡെലിവറി ബോയ്, ക്ലർക്ക്, പ്യൂൺ തുടങ്ങി 2000 ലധികം ഒഴിവുകളാണുള്ളത്.
Important Dates
തീയതി | ഏപ്രിൽ 25, 2025, വെള്ളി |
സ്ഥലം | സരസ്വതി വിദ്യാലയ, വട്ടിയൂർക്കാവ് |
ഹെൽപ്പ് ലൈൻ നമ്പർ: 91 75938 52229
അപേക്ഷിക്കേണ്ട വിധം ? How to Apply
തൊഴിൽ മേളയിൽ പങ്കെടുക്കാൻ നിങ്ങൾ ആദ്യം രജിസ്ട്രേഷൻ പൂർത്തിയാക്കണം. ട്രിവാൻഡ്രം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (TIIM) ന്റെ വെബ്‌സൈറ്റിലൂടെയാണ് രജിസ്രേഷൻ പൂർത്തിയാക്കേണ്ടത്. ചുവടെ അതിനുള്ള ഡയറക്ട് ലിങ്ക് നൽകുന്നു. തന്നിരിക്കുന്ന നോട്ടിഫിക്കേഷൻ വായിച്ച് കമ്പനി ഡീറ്റെയിൽസും, ഒഴിവുകളും അറിയാം. ശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
Steps :-
- വെബ്‌സൈറ്റ് തുറക്കുക.
- രജിസ്‌ട്രേഷൻ ലിങ്ക് തുറക്കുക.
- പേര്, ഫോൺ നമ്പർ, ഇമെയിൽ, യോഗ്യത എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.
- ശേഷം View & Apply ബട്ടൺ ക്ലിക് ചെയ്ത് ജോലിക്കായി അപേക്ഷിക്കുക.
- നിങ്ങളുടെ യോഗ്യതക്കനുസരിച്ച് ജോലികൾ തിരഞ്ഞെടുക്കാം.
- 25ന് നടക്കുന്ന ജോബ് ഫെസ്റ്റിൽ പങ്കെടുക്കുക.
- ജോലി ലഭിച്ചാൽ ആ വിവരം നിങ്ങളെ നേരിട്ട് വിളിച്ചറിയിക്കും.
- ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾക്ക് മുകളിൽ നൽകിയ ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാം.
Job Fair Registration Link |
Job Fair All Company & Vacancy Details Link |
Job Fair Official Notification |
Job Fair Date: 25/04/2025 |
Content Highlight: Mega Job Fair in Kerala. Over 2,000 vacancies reported across 100 companies. Open to all qualifications anyone can register. Date: April 25. Location: Thiruvananthapuram