
2025 ലെ ജൂണ്‍ സെഷന്‍ യുജിസി നെറ്റ് എക്‌സാമിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് മെയ് 07 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. നിലവില്‍ ജൂണ്‍ 21നാണ് പരീക്ഷ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. അപേക്ഷ ലിങ്കും, കൂടുതല്‍ വിവരങ്ങളും ചുവടെ. (UGC NET 2025 June Session Application Link )
Important Dates | |
ഓണ്‍ലൈന്‍ അപേക്ഷ ആരംഭിക്കുന്നത് | ഏപ്രില്‍ 16 |
ഓണ്‍ലൈന്‍ അപേക്ഷ അവസാനിക്കുന്നത് | മെയ് 07 (രാത്രി 11.59) |
ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി | മെയ് 08 (രാത്രി 11.59) |
അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസാന തീയതി | മെയ് 09 (രാത്രി 11.59) |
എക്‌സാം സെന്റര്‍, അഡ്മിറ്റ് കാര്‍ഡ് എന്നിവ എന്‍ടിഎ വെബ്‌സൈറ്റില്‍ പരീക്ഷ തീയതിക്ക് മുന്‍പ് പ്രസിദ്ധീകരിക്കും. ഇതിനായുള്ള തീയതികള്‍ പിന്നീട് അറിയിക്കും.
പരീക്ഷ തീയതികള്‍
2025 ജൂണ്‍ 21 മുതല്‍ ജൂണ്‍ 30 വരെയാണ് പരീക്ഷ നടക്കുകയെന്നാണ് എന്‍ടിഎ അറിയിച്ചിട്ടുള്ളത്. ഇതില്‍ മാറ്റം വരാനുള്ള സാധ്യതയുമുണ്ട്.
അപേക്ഷിക്കേണ്ട വിധം? How To Apply For UGC NET JUNE- 2025
വിദ്യാര്‍ഥികള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വെബ്‌സൈറ്റ് (
- https://ugcnet.nta.ac.in/) സന്ദര്‍ശിക്കുക.
പേജില്‍നിന്ന് https://ugcnetjun2025.ntaonline.in/ തിരഞ്ഞെടുക്കുക.
- ആവശ്യമായ വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുക.
- ശേഷം വരുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കുക.
- ഫീസടച്ച് അപേക്ഷ പൂര്‍ത്തിയാക്കുക.
- അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
ഫീസ് എത്ര ? Fee Details
category | fee |
ജനറല്‍ | 1150 |
ഇഡബ്ല്യൂഎസ്, ഒബിസി- നോണ്‍ ക്രീമിലെയര്‍ | 600 |
എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, ട്രാന്‍സ് ജെന്‍ഡര്‍ | 325 |
Content highlight: nta opened for ugc net 2025 june session application portal last date for submission of online application is may 07. check official notification application link fee details exam dates here
NET Subject Complete lIst
Adult Education/Continuing Education/Andragogy/Non-Formal Education
Anthropology
Arab Culture and Islamic Studies
Arabic
Archaeology
Assamese
Bengali
Bodo
Buddhist, Jaina, Gandhian, and Peace Studies
Chinese
Commerce
Comparative Literature
Comparative Study of Religions
Computer Science and Applications
Criminology
Defence and Strategic Studies
Dogri
Economics/Rural Economics/Co-operation/Demography/Development Planning/Development Studies/Econometrics/Applied Economics/Development Economics/Business Economics
Education
Electronic Science
English
Environmental Sciences
Folk Literature
Forensic Science
French (French Version)
Geography
German
Gujarati
Hindi
Hindu Studies
History
Home Science
Human Rights and Duties
Indian Culture
Japanese
Kannada
Kashmiri
Konkani
Labour Welfare/Personnel Management/Industrial Relations/Labour and Social Welfare/Human Resource Management
Law
Library and Information Science
Linguistics
Maithili
Malayalam
Management (including Business Admn. Mgt./Marketing/Marketing Mgt./Industrial Relations and Personnel Mgt./ Personnel Mgt./Financial Mgt./Co-operative Management)
Manipuri
Marathi
Mass Communication and Journalism
Museology & Conservation
Music
Nepali
Oriya
Pali
Performing Art – Dance/Drama/Theatre
Persian
Philosophy
Physical Education
Political Science
Politics including International Relations/International Studies including Defence/Strategic Studies, West Asian Studies, South East Asian Studies, African Studies, South Asian Studies, Soviet Studies, American Studies
Population Studies
Prakrit
Psychology
Public Administration
Punjabi
Rajasthani
Russian
Sanskrit
Sanskrit traditional subjects (including Jyotisha/Sidhanta Jyotish/Navya Vyakarna/Vyakarna/Mimansa/Navya Nyaya/Sankhya Yoga/Tulanatmaka Darsan/Shukla Yajurveda/Madhav Vedant/Dharmasasta/Sahitya/Puranotihasa/Agama)
Santali
Sindhi
Social Medicine & Community Health
Social Work
Sociology
Spanish
Tamil
Telugu
Tourism Administration and Management.
Tribal and Regional Language/Literature
Urdu
Visual Art (including Drawing & Painting/Sculpture Graphics/Applied Art/History of Art)
Women Studies
Yoga
Indian Knowledge System
Disaster Management
Ayurveda Biology