Latest UAE Job Vacancies March 15 | യുഎഇയിൽ ഇന്നുവന്ന ജോലിയൊഴിവുകളറിയാം

Latest UAE Job Vacancies യുഎഇയിൽ ഇന്നുവന്ന ജോലിയൊഴിവുകളറിയാം
- ഡെലിവെറി ഡ്രൈവർ– (Latest UAE Job Vacancies March 15)
- ദുബൈയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് ഡെലിവെറി ഡ്രൈവറെ ആവശ്യമുണ്ട്.
- Job Type: Full Time
- Experience: 1-2 വർഷം
- ശമ്പളം: 3501- 4000 ദിർഹം
താൽപര്യമുള്ളവർ rozadave26@gmail.com ലേക്ക് ഏറ്റവും പുതിയ സിവി അയക്കുക.
- കിച്ചൻ ഹെൽപ്പർ
- ദുബൈയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് കിച്ചൻ ഹെൽപ്പറെ നിയമിക്കുന്നു.
- Job Type: Full Time
- ശമ്പളം: 2501-3000 ദിർഹം
- Experience: Less than 1 Year
താൽപര്യമുള്ളവർ mallhothraadithya@gmail.com ലേക്ക് ഏറ്റവും പുതിയ സിവി അയക്കുക.
- വെയിറ്റർ
- ഷാർജയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് വെയിറ്റർ ജോലിക്ക് ആളെ ആവശ്യമുണ്ട്.
- Job Type: Full Time
- Experience: 1 – 2 Years
താൽപര്യമുള്ളവർ 0543464230 എന്ന നമ്പറിൽ ബന്ധപ്പെടുകയോ, rishima617@gmail.com സിവി അയക്കുകയോ ചെയ്യാം.
- സ്കൂൾ സൂപ്പർവെെസർ
- ദുബെെയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് സ്കൂൾ സൂപ്പർവെെസർ ജോലിക്ക് ആളെ നിയമിക്കുന്നു.
- Job Type: Full Time
- Salary: 4001-5000 ദിർഹം
- Experience: 1 – 2 Years
താൽപര്യമുള്ളവർ rozadave26@gmail.com ലേക്ക് ഏറ്റവും പുതിയ സിവി അയക്കുക.
- സെക്യൂരിറ്റി ഗാർഡ്
- ദുബെെയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി ഗാർഡുമാരെ തേടുന്നു.
- Job Type: Full Time
- Experience: 1 – 2 Years
താൽപര്യമുള്ളവർ afcllc9@gmail.com ലേക്ക് ഏറ്റവും പുതിയ സിവി അയക്കുക.
- കാഷ്യർ
- ദുബെെയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് കാഷ്യർ ജോലിക്ക് ആളെ ആവശ്യമുണ്ട്.
- Job Type: Full Time
- Salary: 2501-3000 ദിർഹം
- Experience: Less than 1 Year
താൽപര്യമുള്ളവർ uaejobs.careers@gmail.com ലേക്ക് ഏറ്റവും പുതിയ സിവി അയക്കുക.
- റെസ്റ്റോറന്റ് സൂപ്പർവെെസർ
- ദുബെെയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് റെസ്റ്റോറന്റ് സൂപ്പർവെെസറെ ആവശ്യമുണ്ട്.
- Job Type: Full Time
- Experience: 1 – 2 Years
താൽപര്യമുള്ളവർ 0582297907 എന്ന നമ്പറിൽ ബന്ധപ്പെടുക.
- ബിഇ സിവിൽ എഞ്ചിനീയർ
- ദുബൈയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് സിവിൽ എഞ്ചിനീയറെ ആവശ്യമുണ്ട്.
- യോഗ്യത: ബിടെക്/ ബിഇ സിവിൽ എഞ്ചിനീയറിങ്. കൂടെ 5 വർഷ എക്‌സ്പീരിയൻസ് ഉള്ളവർ.
- താൽപര്യമുള്ളവർ amubcllc@gmail.com / majlisamir2003@gmail.com എന്നീ ഐഡികളിലേക്ക് ഏറ്റവും പുതിയ സിവി അയക്കുക.
- ജൂനിയർ ആർകിടെക്ട് (ഡിസൈനർ)
- ദുബൈയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജൂനിയർ ആർകിടെക്ടിനെ നിയമിക്കുന്നു.
- അറബി ഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
- 5-10 വർഷത്തെ എക്‌സ്പീരിയൻസ് വേണം. അതിൽ 3 വർഷത്തെ ദുബൈ എക്‌സ്പീരിയൻസ് വേണം.
- ദുബൈ മുനിസിപ്പാലിറ്റി നിയമവശങ്ങളും, DM/Trakhees/DEWA/Civil Defense നിയമവശങ്ങളും അറിയുന്നവരായിരിക്കണം.
- യോഗ്യരായവർ belarchcon@gmail.com എന്ന ഐഡിയിലേക്ക് നിങ്ങളുടെ സിവി അയക്കുക.
- ഓഫീസ് അഡ്മിൻ
- ദുബെെയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് ഓഫീസ് അഡ്മിൻ ജോലിക്ക് ആളെ ആവശ്യമുണ്ട്.
- Job Type: Full Time
- Experience: 2 – 5 Years
താൽപര്യമുള്ളവർ careersjobs18@gmail.com ലേക്ക് ഏറ്റവും പുതിയ സിവി അയക്കുക.
Important note: യുഎഇയില്‍ ഇന്ന് വന്നിട്ടുള്ള ഏറ്റവും പുതിയ ഒഴിവുകളാണ് മുകളില്‍. മലയാളികളായ തൊഴിലാളികളെയാണ് ആവശ്യമുള്ളത്. ഇവയില്‍ പലതും ഉടന്‍ തന്നെ ജോയിന്‍ ചെയ്യേണ്ട നിയമനങ്ങളാണ്. അതുകൊണ്ട് നിലവില്‍ യുഎഇയില്‍ ഉള്ളവരോ, വിസിറ്റിങ് വിസയില്‍ രാജ്യത്തെത്തിയവരോ നിങ്ങളുടെ പരിചയത്തില്‍ ഉണ്ടെങ്കില്‍ അവരിലേക്ക് ഈ വിവരം എത്തിക്കുക.
തന്നിരിക്കുന്ന കോണ്‍ടാക്ട് നമ്പറുകളില്‍ നേരിട്ട് ബന്ധപ്പെട്ട് നിങ്ങള്‍ക്ക് വിശദവിവരങ്ങളറിയാം. കൃത്യമായ വിവരങ്ങള്‍ ലഭിച്ചതിന് ശേഷം അപേക്ഷ നടപടികളുമായി മുന്നോട്ട് പോവുക. തൊഴില്‍ തട്ടിപ്പുകളില്‍ നിന്ന് ജാഗ്രത പാലിക്കുക