Job Kerala Latest

കോട്ടയം ലുലുവില്‍ ജോലിയവസരം

  • March 4, 2025
  • 1 min read
കോട്ടയം ലുലുവില്‍ ജോലിയവസരം

കോട്ടയം ലുലുവില്‍ ജോലിയവസരം

കോട്ടയത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷ വിളിച്ചു. എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമായി ഏഴോളം പോസ്റ്റുകളിലായാണ് ഒഴിവുകളുള്ളത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 15ന് മുന്‍പായി ചുവടെ നല്‍കിയിട്ടുള്ള മെയില്‍ ഐഡിയിലേക്ക് അപേക്ഷ അയക്കണം. വിശദ വിവരങ്ങള്‍ ചുവടെ, (lulu hypermarket kottayam latest hiring in various vacancies notification)

സ്ഥാപനംലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കോട്ടയം
പോസ്റ്റ്ഷിഫ്റ്റ് എഞ്ചിനീയര്‍, വിഷ്വല്‍ മെര്‍ച്ചന്റൈസര്‍, സൂപ്പര്‍വൈസര്‍, ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ്, ഷെഫ്, DCDP & Commis
അവസാന തീയതിമാര്‍ച്ച് 15
വെബ്സെെറ്റ്https://www.kottayam.lulumall.in/

യോഗ്യത

  • ഷിഫ്റ്റ് എഞ്ചിനീയര്‍

ബിടെക് (ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്), ഇലക്ട്രിക്കല്‍ ലൈസന്‍സ്.

5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് (HVAC &MEP)

  • വിഷ്വല്‍ മര്‍ച്ചന്റൈസര്‍

ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രിയോ, ഡിപ്ലോമയോ വേണം.

അപ്പാരല്‍ ഫീല്‍ഡില്‍ 2 വര്‍ഷത്തിന് മുകളില്‍ എക്‌സ്പീരിയന്‍സ് വേണം.

  • സൂപ്പര്‍വൈസര്‍

ലിസ്റ്റഡ് വെര്‍ട്ടിക്കല്‍സില്‍ രണ്ട് വര്‍ഷത്തിന് മുകളില്‍ എക്‌സ്പീരിയന്‍സ്.

Delicatessen & Fish

35 വയസിന് മുകളില്‍ പ്രായം പാടില്ല.

  • ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ്

എംബിഎ (ഓപ്പറേഷന്‍സ്).

എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം.

  • Bakery & Confectionery Sous Chef

സമാനമായ ഫീല്‍ഡില്‍ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

  • DCDP & Commis

BHM അല്ലെങ്കില്‍ Bakery & Confectionery ഫീല്‍ഡില്‍ എക്‌സ്പീരിയന്‍സ്.

  • Commis/ Chef de partie/ Dcdp

ബിഎച്ച്എം അല്ലെങ്കില്‍ സമാനമായ ഫീല്‍ഡില്‍ രണ്ട് വര്‍ഷത്തിന് മുകളില്‍ എക്‌സ്പീരിയന്‍സ്.

അപേക്ഷിക്കേണ്ട വിധം?

താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 15ന് മുന്‍പായി കോട്ടയം ലുലുവിന്റെ മെയിലിലേക്ക് നിങ്ങളുടെ സിവി അയക്കുക. സബ്ജക്ട് ലൈനില്‍ ഏത് പോസ്റ്റിലേക്കാണോ അപേക്ഷിക്കുന്നത് അത് പരാമര്‍ശിക്കണം. നോട്ടിഫിക്കേഷന്‍ ചുവടെ നല്‍കുന്നു.

Mailhrkottayam@luluindia.com
Last DateMarch 15

Read more: യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ 105 ഒഴിവുകള്‍; യോഗ്യത ഡിഗ്രി

This image has an empty alt attribute; its file name is lulu.jpg

lulu kottayam hypermarket

Content Highlight: lulu hypermarket kottayam latest hiring in various vacancies notification

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *