Education

UGC NET Result and final answer key 2024| യുജിസി നെറ്റ് ഡിസംബർ ഫലമെത്തി

  • February 23, 2025
  • 1 min read
UGC NET Result and final answer key 2024| യുജിസി നെറ്റ് ഡിസംബർ ഫലമെത്തി

UGC NET Result and final answer key| യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു; റിസല്‍ട്ടും, ഫൈനല്‍ ആന്‍സര്‍ കീയും ഡൗണ്‍ലോഡ് ചെയ്യാം-UGC NET Result 2024 final answer key

യുജിസി നെറ്റ് ഡിസംബര്‍ 2024 സെഷന്‍ ഫലമെത്തി. ഇന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ugcnet.nta.ac.in സന്ദര്‍ശിച്ച് ഫലമറിയാം.

ആകെ പരീക്ഷ എഴുതിയ 6,94,490 പേരില്‍ 1,14,445 പേര്‍ പിഎച്ച്ഡി പ്രവേശനത്തിന് യോഗ്യത നേടി. ഇവരില്‍ 5158 പേര്‍ക്ക് ജെആര്‍എഫ്, അസിസ്റ്റന്റ് പ്രൊഫസര്‍ഷിപ്പ് യോഗ്യയത ലഭിച്ചു.

വിദ്യാര്‍ഥികള്‍ തങ്ങളുടെ അപേക്ഷ നമ്പറും, ജനന തീയതിയും ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് ഫലം പരിശോധിക്കേണ്ടത്.

ഫലമറിയേണ്ട വിധം? UGC NET Result 2024 final answer key

  • Search ugcnet.nta.ac.in
  • Click UGC NET DEC SCORECARD 2024
  • Type Your Application Number And Date of Birth, With Security pin
  • Submit the application

For Final Answer key

  • Search ugcnet.nta.ac.in
  • Find latest news- and select UGC NET DECEMBER 2024- final answer key
  • select your subject
  • check answers

ഫലമറിയുന്നതിനും, ആന്‍സര്‍ കീ ലഭിക്കുന്നതിനുമുള്ള ലിങ്ക് ചുവടെ,

Result click
Final Answer keyclick

Read more: Latest scholarship for degree students

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *