Job Kerala Latest

KIIDC-യിൽ അവസരം; 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരം

  • February 11, 2025
  • 1 min read
KIIDC-യിൽ അവസരം; 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരം

കേരള ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇന്റേണ്‍ഷിപ്പ്; 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരം- kerala kiidc internship job for b tech

കേരള ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇന്റേണ്‍ഷിപ്പ് ട്രെയിനിമാരെ നിയമിക്കുന്നു. 30 വയസ് വരെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവും. സാധുവായ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. ഫെബ്രുവരി 15ന് മുന്‍പായി അപേക്ഷ നല്‍കണം. (Kerala irrigation Infrastructure Development Corporation kiidc internship job for b tech)

സ്ഥാപന0Kerala irrigation Infrastructure Development Corporation LTD
നോട്ടീസ് നമ്പര്‍KIIDC,/33,/2024-LO
പോസ്റ്റ്സിവില്‍ എഞ്ചിനീയറിങ് ഇന്റേണ്‍ഷിപ്പ് ട്രെയിനി
ആകെ ഒഴിവുകള്‍
അപേക്ഷിക്കേണ്ട അവസാന തീയതിഫെബ്രുവരി 15
വെബ്‌സൈറ്റ്http://kiidc.kerala.gov.in/

പ്രായപരിധി

30 വയസ് കവിയരുത്. 01.01.2025 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.

യോഗ്യത

ബിടെക് OR ബിഇ OR സിവില്‍ AMIE.

ശമ്പളം എത്ര?

ജോലി ലഭിച്ചാല്‍ ബിടെക് യോഗ്യതയുള്ളവര്‍ക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. എംടെക് കഴിഞ്ഞവര്‍ക്ക് 18,000 രൂപയും.

For B.tech15,000 rs
For M.tech18,000 rs

അപേക്ഷിക്കേണ്ട വിധം?

മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ഫെബ്രുവരി 15ന് വൈകീട്ട് 5 മണിക്ക് മുന്‍പായി താഴെ കാണുന്ന വിലാസത്തില്‍ എത്തിക്കണം.

KIIDC
rc.B4l3(otd36/L)
NH 66 Bypass Service road.
Enchaikal ln, Chackai.P.O.
Thiruvanamthapur am, 69 SAZ 4.
Tel t O47L2506815, 9744699467.

ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ക്ക് തന്നിരിക്കുന്ന വിലാസത്തിലോ, ഇ-മെയിലിലോ ബന്ധപ്പെടുക.

ApplYCLICK
NotificationCLICK
E-mail iidctvm@gmail.com, kiidc.wrd@kerala.gov.in
Last DateFebruary 15, (5.PM)
Websitehttp://kiidc.kerala.gov.in/

Content Highlight: Kerala irrigation Infrastructure Development Corporation kiidc internship job for b tech

കേരളത്തിലെ ജോലി ഒഴിവുകള്‍ക്ക് ക്ലിക് ചെയ്യുക

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *