India Job Latest

ഡിഗ്രിക്കാര്‍ക്ക് ബോംബെ ഹൈക്കോടതിയില്‍ ക്ലര്‍ക്ക്

  • February 4, 2025
  • 1 min read
ഡിഗ്രിക്കാര്‍ക്ക് ബോംബെ ഹൈക്കോടതിയില്‍ ക്ലര്‍ക്ക്

ഡിഗ്രിക്കാര്‍ക്ക് ബോംബെ ഹൈക്കോടതിയില്‍ ക്ലര്‍ക്ക് ആവാം; 92,000 രൂപ വരെ ശമ്പളം clerk recruitment in Bombay high court 2025

ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ബോംബെ ഹൈക്കോടതിയില്‍ സ്ഥിര ജോലി നേടാന്‍ അവസരം. ബോംബെ ഹൈക്കോടതിയില്‍ ക്ലര്‍ക്ക് പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെയുള്ള 129 ഒഴിവുകളിലേക്ക് ഫെബ്രുവരി 05 വരെ അപേക്ഷിക്കാനാവും. താല്‍പര്യമുള്ളവര്‍ അതിന് മുന്‍പായി തന്നെ അപേക്ഷകള്‍ നല്‍കാന്‍ ശ്രമിക്കുക. വിശദ വിവരങ്ങള്‍ ചുവടെ, (clerk recruitment in Bombay high court 2025)

സ്ഥാപനംബോംബെ ഹൈക്കോടതി
വിജ്ഞാപന നമ്പര്‍
പോസ്റ്റ്ഹൈക്കോടതി ക്ലര്‍ക്ക്
ആകെ ഒഴിവുകള്‍129
അപേക്ഷ തീയതി ഫെബ്രുവരി 05 വരെ
വെബ്‌സൈറ്റ്https://bombayhighcourt.nic.in/index.php

ഓരോ പോസ്റ്റിലേക്കുമുള്ള ഒഴിവുകള്‍

PostVacancy
ഹൈക്കോടതി ക്ലര്‍ക്ക്129

പ്രായപരിധി

18 വയസ് കഴിഞ്ഞവരാണ് നിങ്ങളെങ്കില്‍ ജോലിക്കായി അപേക്ഷിക്കാനാവും. 38 വയസാണ് ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവരുടെ പ്രായപരിധി. എന്നാല്‍ എസ്.സി, എസ്.ടി തുടങ്ങിയ ട്രൈബല്‍ വിഭാഗക്കാര്‍ക്ക് 43 വയസ് വരെ പ്രായപരിധിയുണ്ട്. പുറമെ ഹൈക്കോടതി ജീവനക്കാര്‍ക്കും/ സര്‍ക്കാര്‍ സര്‍വീസിലെ ഉദ്യോഗസ്ഥര്‍ക്കും പ്രായപരിധിയില്ല.

PostAge
ജനറൽ18- 38
എസ്.സി, എസ്.ടി18- 43
ഹെെക്കോടതി ജീവനക്കാർ18- പ്രായപരിധിയില്ല

യോഗ്യത

ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. അതില്‍ തന്നെ എല്‍.എല്‍.ബി കഴിഞ്ഞവര്‍ക്ക് പ്രത്യേക മുന്‍ഗണന ലഭിക്കും.

  • must possess University Degree of any recognised University, preference will be given to the holders of Degree in Law.
  • must have passed Government Commercial Certificate Examination or examination conducted by Government Board or Government Certificate in Computer Typing Basic Course (GCC-TBC) or I.T.I. for English Typing with speed of 40 w.p.m.
  • must possess Computer Certificate about proficiency in operation of word processors in Windows and Linux in addition to M. S.Office, M.S. Word, Wordstar-7 and Open Office Org. Obtained from any of the following Institutes:

a) Universities established under the Maharashtra Universities
Act, 1994.
b) Goa/Maharashtra State Board of Technical Education
c) NIC h) DATAPRO
d) DOEACC i) SSI
e) APTECH j) BOSTON
f) NIIT k) CEDIT
g) C-DAC l) MS-CIT

ശമ്പളം

ജോലി ലഭിച്ചാല്‍ 29,200 രൂപ ശമ്പള നിരക്കിലാണ് നിയമനം നടക്കുക. ഇത് പിന്നീട് വരും വര്‍ഷങ്ങളില്‍ 92,300 രൂപ വരെ ആയി ഉയരും. പുറമെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

അപേക്ഷിക്കേണ്ട വിധം?

മേല്‍പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബോംബെ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 100 രൂപ അപേക്ഷ ഫീസായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് നിങ്ങളെ അറിയിക്കുന്നതാണ്.

Apply Linkclick
Notificationclick
Email
Official Websiteclick

content highlight: clerk recruitment in bombay high court 2025

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *