Job Kerala

തിരുവനന്തപുരം സി-ഡിറ്റിൽ അവസരം

  • November 22, 2024
  • 1 min read
തിരുവനന്തപുരം സി-ഡിറ്റിൽ അവസരം

തിരുവനന്തപുരം സി-ഡിറ്റിൽ അവസരം

സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി – സിഡിറ്റിന്റെ തിരുവനന്തപുരം സെന്ററിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. നെറ്റ് വർക്ക് അഡ്മിനിസ്‌ട്രേറ്റർ, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ എന്നീ പോസ്റ്റുകളിലാണ് താൽക്കാലിക നിയമനം നടക്കുന്നത്.

ആർക്കൊക്കെ അപേക്ഷിക്കാം?

നെറ്റ് വർക്ക് അഡ്മിനിസ്‌ട്രേറ്റർ: B.tec/ B.E (CS/IT) അല്ലെങ്കിൽ MCA. മൂന്ന് വർഷത്തെ എക്‌സ്പീരിയൻസ് വേണം.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ: B.tech/ B.E (CS/IT) അല്ലെങ്കിൽ എം.സി.എ. MCSE സർട്ടിഫിക്കേഷനുള്ളവർക്ക് മുൻഗണനയുണ്ട്. 3 വർഷമാണ് എക്‌സ്പീരിയൻസ് ചോദിച്ചിട്ടുള്ളത്.

അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ : എഞ്ചിനീയറിങ് ഡിപ്ലോമ (Computer Hardware അല്ലെങ്കിൽ ഇലക്ട്രോണിക്‌സ് അല്ലെങ്കിൽ BCA/BSC (CS) . MCSE സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണനയുണ്ട്. ഒരു വർഷത്തെ എക്‌സ്പീരിയൻസ് വേണം.

ശമ്പളം എത്ര?

നെറ്റ് വർക്ക് അഡ്മിനിസ്‌ട്രേറ്റർ = 23,000 രൂപ.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ = 20,000 രൂപ.

അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ = 15,500 രൂപ.

അപേക്ഷിക്കേണ്ട വിധം?

  • താഴെ നൽകിയിരിക്കുന്ന സി-ഡിറ്റിന്റെ അപേക്ഷ ലിങ്ക് ഓപ്പൺ ചെയ്യുക.
  • ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.
  • ആവശ്യമായ ഡോക്യുമെന്റുകൾ അപ് ലോഡ് ചെയ്യുക.
  • ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇ-മെയിലിലൂടെ വിവരം അറിയിക്കും.
  • തുടർന്ന് നടക്കുന്ന പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

ApplY: Click

Notification: Click

ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾക്ക്: 9895788311 എന്ന നമ്പറിൽ ബന്ധപ്പെടുക.

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *