
സപ്ലൈക്കോയിൽ പരീക്ഷയില്ലാതെ ജോലി- supplyco job kerala
കേരള സർക്കാർ സപ്ലൈക്കോയിൽ താൽക്കാലിക കുക്കിനെ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തുന്നു. പത്താം ക്ലാസ് പൂർത്തിയാക്കിയ അനുബന്ധ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾ ചുവടെ നൽകുന്നു. (supplyco job kerala interview 2025)
Institution | Kerala State Civil Supplies Corporation Limited (SUPPLYCO) |
Post | കുക്ക് |
Notification No | KSCSC/5451/2023-D20(ADMN) |
Total Vacancy | 1 |
Job Type | കോൺട്രാക്ട് നിയമനം |
Job Location | Kerala |
Walk in Interview Date | ഏപ്രിൽ 22 |
Official Website | http://www.supplycokerala.com/ |
ആർക്കൊക്കെ അപേക്ഷിക്കാം ? Eligibility Criteria
- Age limit: 31.03.2025ന് 50 വയസ് കവിയരുത്.
- പത്താം ക്ലാസ് (SSLC) അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം.
- സർക്കാർ അംഗീകൃത ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും KGCE (ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്)
- അല്ലെങ്കിൽ തത്തുല്യ യോഗ്യതയും, അഞ്ച് വർഷത്തെ എക്‌സ്പീരിയൻസും ഉണ്ടായിരിക്കണം.
ശമ്പളം എത്ര കിട്ടും ? Salary Details
ജോലി ലഭിച്ചാൽ നിങ്ങൾക്ക് 18390 രൂപ പ്രതിമാസം ശമ്പളയിനത്തിൽ ലഭിക്കും.
അഭിമുഖം | Walk In Interview Details
– മേൽപറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 22ന് രാവിലെ 11 മണിക്ക് മുൻപായി ചുവടെ നൽകിയ വിലാസത്തിൽ ഇന്റർവ്യൂവിന് ഹാജരാവണം.
വിലാസം: സപ്ലൈക്കോ ഹെഡ് ഓഫീസ്, മാവേലി ഭവൻ, മാവേലി റോഡ്, ഗാന്ധി നഗർ, കൊച്ചി.
- അഭിമുഖ സമയത്ത് വിശദമായ നിശ്ചിത മാതൃകയിൽ റെസ്യൂമേ/ ബയോഡാറ്റ തയ്യാറാക്കി കൊണ്ടുവരണം. മാതൃകയ്ക്ക് ചുവടെയുള്ള ലിങ്ക് സന്ദർശിക്കുക.
- കൂടെ പ്രായം, യോഗ്യത, എക്‌സ്പീരിയൻസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും കൈവശം വെയ്ക്കണം.
supplyco kerala cook 2025 job Interview official notification |
supplyco kerala cook 2025 job Resume link |
supplyco kerala official website |
Supplyco cook Interview Date: April 22 (11.00 am) |
Content Highlight: Supplyco Kerala has invited applications for cook recruitment on a contract basis through a walk-in interview. The posting will be at the Supplyco office in Kochi. Candidates who have passed 10th grade can apply. Check the official notification and interview details here.