Job Kerala Latest

സ്കോൾ കേരള സംസ്ഥാന ഓഫീസിൽ ജോലി; യോഗ്യത- എട്ടാം ക്ലാസ് 

  • April 1, 2025
  • 1 min read
സ്കോൾ കേരള സംസ്ഥാന ഓഫീസിൽ ജോലി; യോഗ്യത- എട്ടാം ക്ലാസ് 

SCOLE Kerala Sweeper Recruitment 2025

സ്കോൾ കേരള സംസ്ഥാന ഓഫീസിലേക്ക് എട്ടാം ക്ലാസ് കഴിഞ്ഞവരെ സ്വീപ്പർ പോസ്റ്റിലേക്ക് നിയമിക്കുന്നു. സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ്ങ് എഡ്യൂക്കേഷൻ (SCOLE- Kerala) ന്റെ  തിരുവനന്തപുരത്തെ ഓഫീസിലേക്കാണ് നിയമനം. താല്പര്യമുള്ളവർ ഏപ്രിൽ 15 ന് മുമ്പായി അപേക്ഷിക്കണം. (SCOLE Kerala Sweeper Recruitment)

CompanySTATE COUNCIL FOR OPEN AND LIFELONG EDUCATION -KERALA [SCOLE-Kerala]
Postസ്വീപ്പർ
Notification No– 
Total Vacancy01
Job Typeസ്ഥിര നിയമനം/ കരാർ നിയമനം
Job Locationതിരുവനന്തപുരം
അപേക്ഷ ആരംഭിക്കുന്ന തീയതി
അപേക്ഷ അവസാനിക്കുന്ന തീയതിഏപ്രിൽ 15
Official Websitehttps://www.scolekerala.org/

കമ്പനിയെ കുറിച്ച് | Company Details

കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സ്കോൾ കേരള. അഥവാ, State Council For Open and Lifelong  Education (SCOLE- Kerala). മുൻപ് കേരള സ്റ്റേറ്റ് ഓപ്പൺ സ്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കമ്പനിയുടെ ആസ്ഥാനം തിരുവനന്തപുരമാണ്.

Read also: കാ‍ർഷിക ബാങ്കിൽ ഡി​ഗ്രിക്കാർക്ക് സ്പെഷ്യലിസ്റ്റ് ഓഫീസറാവാം

ആർക്കൊക്കെ അപേക്ഷിക്കാം ? Eligibility criteria 

Age: 2025 ജനുവരി 1 ന് 18 വയസിനും 58 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

Qualification: എട്ടാം ക്ലാസ് വിജയം. ശാരീരികക്ഷമത ഉള്ളവരായിരിക്കണം.

അപേക്ഷിക്കേണ്ട വിധം? How to apply

മേൽപ്പറഞ്ഞ യോഗ്യതയുള്ളവർ, വെള്ളക്കടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും ചുവടെ നൽകിയ വിലാസത്തിലേക്ക് നേരിട്ടോ/ രജിസ്റ്റേർഡ് തപാലിലൂടെയോ അയക്കണം. അവസാന തീയതി ഏപ്രിൽ 15 ആയതിനാൽ പറ്റുന്നവർ ഉടൻ തന്നെ അപേക്ഷിക്കാൻ ശ്രമിക്കുക.

വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ- കേരള, വിദ്യഭവൻ, പൂജപ്പുര, തിരുവനന്തപുരം- 12

അപേക്ഷ ലെറ്ററിന് പുറത്ത് “സ്കോൾ കേരള സ്വീപ്പർ നിയമനം” എന്ന് എഴുതണം.

സംശയങ്ങൾക്ക് 0471 2348581, 2342950, 2342271, 2342369 എന്നീ നമ്പറുകളിൽ ബന്ധപെടാം.

Scole kerala sweeper recruitment official notification link
Scole Kerala official e mail: ksos8581@gmail.com 
Application Dead line: April 15


Content Highlight: SCOLE Kerala Sweeper job Notification. Qualification – Eighth Grade. Apply via Post. Check More Details Here.

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *