
കൊടകിലെ സൈനിക് സ്‌കൂളില്‍ പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ജോലിയൊഴിവുകള്‍ വന്നിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. ഇരുപതിനായിരത്തിന് മുകളില്‍ ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന ജോലിയാണിത്. വിശദ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. താല്‍പര്യമുള്ളവര്‍ മെയ് 09ന് മുന്‍പ് ഓഫ്‌ലൈനായി അപേക്ഷ നല്‍കണം. (sainik school water boy job 2025)
Company | സൈനിക് സ്‌കൂള്‍, കൊടക് |
Post | വാര്‍ഡ് ബോയ് |
Notification NO | 01/ APR 2025 |
Total Vacancy | 02 |
Job Type | കരാര്‍ നിയമനം |
Job Location | Kodagu |
Mode of Application | Offline |
Last Date For Online Application | May 09 |
Official Website | https://www.sainikschoolkodagu.edu.in/ |
സ്ഥാപനത്തെക്കുറിച്ച് | Company Details
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ രാജ്യത്തുടനീളം സൈനിക് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുണ്ട്. കര്‍ണാടകയിലെ കൊടക് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം രാജ്യത്തെ തന്നെ പ്രമുഖ സൈനിക സ്‌കൂളുകളിലൊന്നാണ്. Address: SAINIK SCHOOL KODAGU (Under Minitsry of Defence), VILLAGE & POST : KUDIGE, TALUK: KUSHALNAGAR, KODAGU DIST, KARNATAKA : 571 232
വാര്‍ഡ് ബോയ് പോസ്റ്റിലേക്ക് പുതുതായി പുതുതായി കരാര്‍ നിയമനമാണ് വിളിച്ചിട്ടുള്ളത്. ഒഴിവുകളും, ശമ്പള നിരക്കും ചുവടെ പട്ടികയില്‍ നല്‍കുന്നു.
Post | Vacancy |
Ward Boy | 02 |
ശമ്പളം എത്ര? Salary Detaisl
ജോലി ലഭിച്ചാല്‍ നിങ്ങള്‍ക്ക് 22,000 രൂപയാണ് മാസം ശമ്പളമായി ലഭിക്കുക.
Important Dates | |
അപേക്ഷ ആരംഭിക്കുന്ന തീയതി | 18 April 2025 |
അപേക്ഷ ആരംഭിക്കുന്ന തീയതി | 09 May 2025. |
ആര്‍ക്കൊക്കെ അപേക്ഷിക്കാം ? Qualification
- പത്താം ക്ലാസ് വിജയിച്ചിരിക്കണം.
- നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
- ജാനിറ്റര്‍, ഹെയര്‍കട്ടിങ്, ലോണ്ടറി, കാര്‍പെന്ററി, മേസണറി, ഗാര്‍ഡനിങ്, ഓഫീസ് മെസഞ്ചര്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ഹൗസ് കീപ്പിങ് ജോലി ചെയ്ത് 2-3 വര്‍ഷം എക്‌സ്പീരിയന്‍സ് ഉണ്ടെങ്കില്‍ അഭികാമ്യം.
- ഈ യോഗ്യതയില്ലെങ്കിലും പത്താം ക്ലാസുകാർക്ക് അപേക്ഷിക്കാം.
അപേക്ഷ ഫീ | Application Fee
Category | Fee |
ജനറല്‍, ഒബിസി | 500 |
എസ്.സി, എസ്.ടി | 350 |
ഡിമാന്റ് ഡ്രാഫ്റ്റ് ആയി അടയ്ക്കണം. വിശദ വിവരങ്ങള്‍ ചുവടെ നോട്ടിഫിക്കേഷന്‍ നല്‍കുന്നു.
തെരഞ്ഞെടുപ്പ് | Selection Process
അപേക്ഷ അയച്ചവരില്‍ നിന്ന് യോഗ്യരായവരെ തിരഞ്ഞെടുത്ത് എഴുത്ത് പരീക്ഷ നടത്തും. അല്ലെങ്കില്‍ ഇന്റര്‍വ്യൂവോ, സ്‌കില്‍ ടെസ്‌റ്റോ ആണ് ഉണ്ടാവുക. അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് ഏത് രീതി വേണമെന്ന് സൈനിക് സ്‌കൂള്‍ തീരുമാനിക്കും. ഈ വിവരങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവരെ മെയില്‍ മുഖേന അറിയിക്കുന്നതാണ്. എഴുത്ത് പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
അപേക്ഷിക്കേണ്ട വിധം ? How to Apply
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്‍കിയ അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ സഹിതം സൈനിക് സ്‌കൂളിന്റെ അഡ്രസിലേക്ക് തപാല്‍ മുഖേന അയക്കണം. അപേക്ഷ അയക്കേണ്ട രീതി ചുവടെ നല്‍കാം. അതുപോലെ മെയ് 09ന് മുന്‍പായി അപേക്ഷകള്‍ എത്തുന്ന തരത്തില്‍ അയക്കണമെന്ന് നിങ്ങള്‍ പ്രത്യേകം ഓര്‍ക്കണം.
Steps:-
- എന്ന വെബ്‌സൈറ്റ് തുറക്കുക.
- കരിയര്‍ ലിങ്കില്‍ നിന്ന് വാട്ടര്‍ ബോയ് സെലക്ട് ചെയ്യുക.
- അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക.
- മുഴുവനും വായിച്ച് മനസിലാക്കുക.
- കൃത്യമായ വിവരങ്ങള്‍ നല്‍കി പൂരിപ്പിക്കുക.
- അപേക്ഷ ഫീസ് അടച്ച രേഖകളും മറ്റ് സര്‍ട്ടിഫിക്കറ്റുകളും സഹിതം കൊടക് സൈനിക് സ്‌കൂളിന്റെ അഡ്രസിലേക്ക് അയക്കുക.
- ലെറ്ററിന് പുറത്ത് WARD BOY എന്ന് രേഖപ്പെടുത്തണം.
അഡ്രസ്: The Principal, Sainik School Kodagu, (Under Minitsry of Defence)
VILLAGE & POST : KUDIGE, TALUK: KUSHALNAGAR,
KODAGU DIST, KARNATAKA : 571 232
അപേക്ഷയോടൊപ്പം അയക്കേണ്ട രേഖകള്‍
- അപേക്ഷ ഫീസിന്റെ ഡിമാന്റ് ഡ്രാഫ്റ്റ്
- പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (അപേക്ഷയില്‍ ഒട്ടിച്ചാല്‍ മതി)
- 26 രൂപയുടെ സെല്‍ഫ് അഡ്രസ്ഡ് എന്‍വലപ് ആണ് ഉപയോഗിക്കേണ്ടത്.
- യോഗ്യത, എക്‌സ്പീരിയന്‍സ്- സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍.
- റിസര്‍വേഷന്‍ ക്വാട്ടയിലേക്ക് ആണെങ്കില്‍ അതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ്.
Kodagu Sainik School Water Boy Recruitment Notification |
Kodagu Sainik School Water Boy Recruitment Application Form |
Kodagu Sainik School Official Website |
Last Date For Application : 09 May 2025. |
Content Highlight: Sainik School Kodagu invited water boy recruitment for sslc qualifiers. Apply before may 09.