Education Latest

ജെഇഇ മെയിന്‍ 2025 സെഷന്‍ 1 ഫലമെത്തി; റിസല്‍ട്ടറിയാം

  • February 12, 2025
  • 1 min read
ജെഇഇ മെയിന്‍ 2025 സെഷന്‍ 1 ഫലമെത്തി; റിസല്‍ട്ടറിയാം

ജെഇഇ മെയിന്‍ 2025 സെഷന്‍ 1 ഫലമെത്തി; റിസല്‍ട്ടറിയാം- jee main 2025 paper 1 result

ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) മെയിന്‍സ് 2025 സെഷന്‍ 1 ഫലം പ്രഖ്യാപിച്ചു. 14 വിദ്യാര്‍ഥികള്‍ മുഴുവന്‍ മാര്‍ക്കും നേടിയതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് www.jeemain.nta.nic.in സന്ദര്‍ശിച്ച് റിസല്‍ട്ടറിയാം. (jee main 2025 paper 1 result)

ഇക്കഴിഞ്ഞ ജനുവരി 22 മുതല്‍ 29 വരെ വിവിധ ദിവസങ്ങളിലായാണ് ജെഇഇ മെയിന്‍സ് പരീക്ഷ നടന്നത്. ആകെ 12,58,136 പേരാണ് പേപ്പര്‍ 1 പരീക്ഷ എഴുതിയത്. ബിആര്‍ക്/ ബി പ്ലാനിങ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ജെഇഇ മെയിന്‍ പേപ്പര്‍2 ഫലങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും എന്‍ടിഎ അറിയിച്ചു.

For Daily Education Updates – Click here

Content Highlight: NTA announced jee 2025 mains paper 1 result

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *