
നന്തിലത്ത് ജി മാര്‍ട്ടില്‍ ജോലി നേടാം; അസിസ്റ്റന്റ് മുതല്‍ മാനേജര്‍ വരെ; നാല് ജില്ലകളില്‍ ഒഴിവുകള്‍
നന്തിലത്ത് ജി മാര്‍ട്ടിന്റെ മലബാര്‍ മേഖലകളില്‍ പുതുതായി ആരംഭിക്കുന്ന ഷോറൂമുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. അസിസ്റ്റന്റ് മുതല്‍ ജനറല്‍ മാനേജര്‍ വരെയുള്ള പോസ്റ്റുകളില്‍ ഒഴിവുകളുണ്ട്. നന്തിലത്തിന്റെ കോഴിക്കോട്, പൊറ്റമ്മല്‍, വളാഞ്ചേരി, പരപ്പനങ്ങാടി, തിരൂര്‍, കണ്ണൂര്‍, തൃശൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന പുതിയ ഷോറൂമുകളിലേക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 16ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക. വിശദവിവരങ്ങള്‍ ചുവടെ, (nandilath g mart walk in interview on march 16)
Company | നന്തിലത്ത് ജി മാര്‍ട്ട് |
Post | ജനറല്‍ മാനേജര്‍ സെയില്‍സ്, ബ്രാഞ്ച് മാനേജര്‍, സെയില്‍സ് മാനേജര്‍, മാനേജര്‍- കണ്‍സ്യൂമര്‍ ഫിനാന്‍സ്, റീജിയണല്‍ സര്‍വീസ് ഹെഡ്, ഫ്‌ളോര്‍ മാനേജര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, സെയില്‍സ് ട്രെയിനി, അക്കൗണ്ടന്റ്, അക്കൗണ്ട്‌സ് അസിസ്റ്റന്റ്, വെയര്‍ഹൗസ് ഇന്‍ചാര്‍ജ്, വെയര്‍ഹൗസ് അസിസ്റ്റന്റ്, ഡ്രൈവര്‍. |
Job Type | Full time |
Job Location | കോഴിക്കോട്, പൊറ്റമ്മല്‍, വളാഞ്ചേരി, പരപ്പനങ്ങാടി, തിരൂര്‍, കണ്ണൂര്‍, തൃശൂര്‍, വടക്കാഞ്ചേരി |
Interview Date | March 16, 2025 (Sunday) |
Website | https://nandilathgmart.com/ |
പ്രായപരിധി
Post | Age | salary |
ജനറല്‍ മാനേജര്‍ സെയില്‍സ് | 45ന് താഴെ | 75,000 വരെ |
ബ്രാഞ്ച് മാനേജര്‍ | 40ന് താഴെ | 60,000 വരെ |
സെയില്‍സ് മാനേജര്‍ | 40 ന് താഴെ | 50,000 വരെ. |
മാനേജര്‍- കണ്‍സ്യൂമര്‍ ഫിനാന്‍സ് | 40ന് താഴെ | 60,000 വരെ |
റീജിയണല്‍ സര്‍വീസ് ഹെഡ് | 40ന് താഴെ | 40,000 വരെ |
ഫ്‌ളോര്‍ മാനേജര്‍ | 40ന് താഴെ | 40,000 വരെ |
സെയില്‍സ് എക്‌സിക്യൂട്ടീവ് | 35ന് താഴെ | 35000 വരെ |
കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് | 35ന് താഴെ | 30,000 വരെ |
സെയില്‍സ് ട്രെയിനി | 35ന് താഴെ | 25,000 വരെ |
അക്കൗണ്ടന്റ് | 35ന് താഴെ | 50,000 വരെ |
അക്കൗണ്ട്‌സ് അസിസ്റ്റന്റ് | 35ന് താഴെ | 30,000 വരെ |
വെയര്‍ഹൗസ് ഇന്‍ചാര്‍ജ് | 40ന് താഴെ | 25,000 വരെ |
വെയര്‍ഹൗസ് അസിസ്റ്റന്റ് | 40ന് താഴെ | 15,000 വരെ |
ഡ്രൈവര്‍ | 40ന് താഴെ | 15,000 വരെ |
യോഗ്യത
- ജനറല്‍ മാനേജര്‍
MBA, സമാന മേഖലയില്‍ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം. ഹോം അപ്ലയന്‍സ് മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
- ബ്രാഞ്ച് മാനേജര്‍
MBA, 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം.
- സെയില്‍സ് മാനേജര്‍
MBA/ ഡിഗ്രി. ഹോം അപ്ലയന്‍സ് മേഖലയില്‍ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
- മാനേജര്‍- കണ്‍സ്യൂമര്‍ ഫിനാന്‍സ്
MBA, ഫിനാന്‍സ് മേഖലയില്‍ 5 വര്‍ഷത്തെ പരിചയം. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം.
- റീജിയണല്‍ സര്‍വീസ് ഹെഡ്
ഡിഗ്രി, ഹോം അപ്ലയന്‍സ് മേഖലയില്‍ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. ഗൃഹോപകരണങ്ങളെ കുറിച്ചുള്ള അറിവ്.
- ഫ്‌ളോര്‍ മാനേജര്‍
ഹോം അപ്ലയന്‍സ് മേഖലയില്‍ 3-5 വര്‍ഷത്തെ എക്‌സ്പീരിയന്‍സുള്ളവര്‍ക്ക് മുന്‍ഗണന. ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ പ്രാവീണ്യം.
- സെയില്‍സ് എക്‌സിക്യൂട്ടീവ്
സമാനമായ മേഖലയില്‍ 2 വര്‍ഷത്തെ എക്‌സ്പീരിയന്‍സുള്ളവര്‍ക്ക് മുന്‍ഗണന.
- കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്
ഗൃഹോപകരണ മേഖലയില്‍ മുന്‍പരിചയം. ആകര്‍ഷകമായ വ്യക്തിത്വം. ഒന്നിലധികം ഭാഷകളിലെ പ്രാവീണ്യം.
- സെയില്‍സ് ട്രെയിനി
ആകര്‍ഷകമായ വ്യക്തിത്വം. വാക്ചാതുര്യം. ITI/ Electronics യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
- അക്കൗണ്ടന്റ്
CA inter/ Mcom/ B.com SAP B പരിജ്ഞാനം. 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്്.
- അക്കൗണ്ട്‌സ് അസിസ്റ്റന്റ്
ബികോം. കമ്പ്യൂട്ടര്‍ SAP b1 പരിജ്ഞാനം.
- വെയര്‍ഹൗസ് ഇന്‍ചാര്‍ജ്
ഹോം അപ്ലയന്‍സ് രംഗത്ത് എക്‌സ്പീരിയന്‍സുള്ളവര്‍ക്ക് മുന്‍ഗണന.
- വെയര്‍ഹൗസ് അസിസ്റ്റന്റ്
ഗൃഹോപകരണങ്ങള്‍ കയറ്റിറക്കല്‍ ജോലി ചെയ്യാനുള്ള ആരോഗ്യം ഉണ്ടായിരിക്കണം. സമാന മേഖലയില്‍ എക്‌സ്പീരിയന്‍സുള്ളവര്‍ക്ക് മുന്‍ഗണന.
- ഡ്രൈവര്‍
ഫോര്‍ വീലര്‍ ലൈസന്‍സ് ഉള്ളവർക്ക് അവസരം. ബാഡ്ജ് ഉള്ളവര്‍ക്ക് മുന്‍ഗണന.
ഇന്റര്‍വ്യൂ
താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും, ഫോട്ടോയും സഹിതം നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക.
തീയതി: മാര്‍ച്ച് 16, 2025 (ഞായറാഴ്ച്ച)
സമയം: രാവിലെ 10.30 മുതല്‍ വൈകീട്ട് 3.00 മണിവരെ.
സ്ഥലം: നന്തിലത്ത് ജി മാര്‍ട്ട്, നടക്കാവ്, കോഴിക്കോട്
സംശയങ്ങള്‍ക്ക്: 97457 66630, 97456 62075 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
careers@nandilathgmart.com | |
Official Website: | www.nandilathgmart.com |

Content Highlight: nandilath g mart walk in interview for various vacancies accross kerala on sunday march 16
read more: വെറ്ററിനറി യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ജോലി; 22,950 ശമ്പളം