Abroad/Gulf Job Latest

Latest UAE Job Vacancy; യുഎഇയില്‍ ഇന്നുവന്ന ഒഴിവുകള്‍

  • February 25, 2025
  • 1 min read
Latest UAE Job Vacancy; യുഎഇയില്‍ ഇന്നുവന്ന ഒഴിവുകള്‍

Latest UAE Job Vacancy; യുഎഇയില്‍ ഇന്നുവന്ന ഒഴിവുകള്‍

  1. DATA ENTRY SPECIALIST- (latest uae job vacancy)

ദുബൈയിലെ കമ്പനിയിലേക്ക് ഡാറ്റ എന്‍ട്രി സ്‌പെഷ്യലിസ്റ്റിനെ ആവശ്യമുണ്ട്. 3001 യുഎഇ ദിര്‍ഹം മുതല്‍ 3500 യുഎഇ ദിര്‍ഹം വരെ ശമ്പളം ലഭിക്കും. സമാന മേഖലയില്‍ 1-2 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.

താല്‍പര്യമുള്ളവര്‍ hr.rose707@gmail.com

  1. KITCHEN HELPER

ദുബൈയിലെ സ്ഥാപനത്തിലേക്ക് കിച്ചന്‍ ഹെല്‍പ്പറെ ആവശ്യമുണ്ട്. 2001 – 2500 യുഎഡി ശമ്പളം ലഭിക്കും. ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.

താല്‍പര്യമുള്ളവര്‍ info@salma.marketing.ae@gmail.com എന്ന വിലാസത്തിലേക്ക് സിവി അയക്കുക.

  1. House Maid

അബുദബിയില്‍ ഹൗസ് മെയ്ഡിനെ ആവശ്യമുണ്ട്. 1 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം. താമസവും, ഭക്ഷണവും ലഭിക്കും.

താല്‍പര്യമുള്ളവര്‍ missmariamjobhire@gmail.com

  1. Cahier

ദുബൈയില്‍ കാഷ്യര്‍ ജോലിയൊഴിവ്. നാല് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ആവശ്യമാണ്. 3000 യുഎഡി ശമ്പളം ലഭിക്കും.

താല്‍പര്യമുള്ളവര്‍ ibmmsjobs@gmail.com എന്ന വിലാസത്തിലേക്ക് സിവി അയക്കുക. വിശദവിവരങ്ങള്‍ ചോദിച്ചറിയുക.

  1. Mechanical Engineer

ദുബൈ കമ്പനിയിലേക്ക് മെക്കാനിക്കല്‍ എഞ്ചിനീയറെ ആവശ്യമുണ്ട്. 1-2 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ആണ് ചോദിച്ചിട്ടുള്ളത്. 3501-4000 യുഎഡി ശമ്പളമായി ലഭിക്കും.

യോഗ്യരായവര്‍: digitalguide8@gmail.com എന്ന വിലാസത്തിലേക്ക് സിവി അയക്കുക.

NB: മുകളില്‍ നല്‍കിയിരിക്കുന്ന ജോലിയൊഴിവുകള്‍ ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയാണ്. ഗള്‍ഫില്‍ ജോലി നോക്കുന്ന സുഹൃത്തുക്കള്‍ക്ക് ഈ വിവരം എത്തിക്കുക. നല്‍കിയിരിക്കുന്ന ഇമെയില്‍ മുഖേന വിശദമായ വിവരങ്ങള്‍ നിങ്ങള്‍ ചോദിച്ചറിയണം. വിശ്വാസയോഗ്യമല്ലാത്തവയില്‍ അപേക്ഷ നല്‍കരുത്. (Feb 25)

Read More: പ്ലസ് ടുക്കാര്‍ക്ക് നാഷണല്‍ ആയുഷ് മിഷനില്‍ ക്ലര്‍ക്ക്; തിരുവനന്തപുരത്ത് നിയമനം

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *