Latest UAE Job Vacancies | യുഎഇയില്‍ ഇന്നുവന്ന ജോലിയൊഴിവുകള്‍

Latest UAE Job Vacancies | യുഎഇയില്‍ ഇന്നുവന്ന ജോലിയൊഴിവുകള്‍
ദുബൈ– (Latest UAE Job Vacancies)
- കഫിറ്റീരിയയില്‍ സ്റ്റാഫ്. 1400 യുഎഡി ശമ്പളം. താമസവും, ഭക്ഷണവും കമ്പനി നല്‍കും.
Contact: 0502 306 507
- റെസ്‌റ്റോറന്റിലേക്ക് റിസപ്ഷന്‍ കം കാഷ്യര്‍, വെയിറ്റര്‍, ചിക്കന്‍ കട്ടിങ് & ക്ലീനിങ്, ബൈക്ക് റൈഡര്‍ സ്റ്റാഫിനെ ആവശ്യമുണ്ട്.
Contact Whatsapp: 0528481119
- മൊബൈല്‍ ടെക്‌നീഷ്യന്‍ & സെയില്‍സ്മാന്‍ ഒഴിവ്. എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം.
Send Cv: Alqudrath786@gmail.com
Whatsapp: +71 503677300
- സോനാപൂര്‍ ഗ്രോസറിയില്‍ സ്റ്റാഫ്. 1100 ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം എന്നിവ ലഭിക്കും.
Contact: 050 2306 507
ഷാര്‍ജ
- മുവൈലിയയിലെ ജെന്റ്‌സ് സലൂണിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. യുഎഇ വിസിറ്റ് വിസയുള്ളവര്‍ക്ക് മുന്‍ഗണന.
Contact: 0545322274
0091 8075544707
- ഗ്രോസറി മേഖലയില്‍ ജോലി ചെയ്ത് പരിചയമുള്ളവരെ ആവശ്യമുണ്ട്.
Contact: 050 6791 893
- അബു ഷഗാരയിലെ കഫിറ്റീരിയയില്‍ കുക്ക് ഹെല്‍പ്പര്‍, ഡെലിവറി കം സപ്ലൈ, പൊറോട്ട-ചപ്പാത്തി-കണ്ണൂര്‍ സ്‌നാക്‌സ് മേക്കര്‍ എന്നിവരെ ആവശ്യമുണ്ട്.
Call / Whatsapp: +971 553234013
- ജ്വല്ലറി ഗ്രൂപ്പിലേക്ക് മലയാളി ഡ്രൈവറെ നിയമിക്കുന്നു. ഷാര്‍ജ ദുബൈ റോഡ് പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
Cv Whatsapp: 050 450 2090
- ഹൈപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്മാന്‍. അറബിക്, ഇംഗ്ലീഷ്, ഹിന്ദി അറിയുന്നവര്‍ക്ക് മുന്‍ഗണന.
Contact: +971 5073 69569
അല്‍ ഐന്‍
- വീല്‍ അലൈന്‍മെന്റ് ടെക്‌നീഷ്യനെ നിയമിക്കുന്നു. 2-3 വര്‍ഷത്തില്‍ കുറയാത്ത ഗള്‍ഫ് എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. വിസ, ഇന്‍ഷുറന്‍സ്, അക്കൊമെഡേഷന്‍ കമ്പനി നല്‍കും. ശമ്പളം: 2500-3000 ദിര്‍ഹം.
Contact: +971 568623211
Important note: യുഎഇയില്‍ ഇന്ന് വന്നിട്ടുള്ള ഏറ്റവും പുതിയ ഒഴിവുകളാണ് മുകളില്‍. മലയാളികളായ തൊഴിലാളികളെയാണ് ആവശ്യമുള്ളത്. ഇവയില്‍ പലതും ഉടന്‍ തന്നെ ജോയിന്‍ ചെയ്യേണ്ട നിയമനങ്ങളാണ്. അതുകൊണ്ട് നിലവില്‍ യുഎഇയില്‍ ഉള്ളവരോ, വിസിറ്റിങ് വിസയില്‍ രാജ്യത്തെത്തിയവരോ നിങ്ങളുടെ പരിചയത്തില്‍ ഉണ്ടെങ്കില്‍ അവരിലേക്ക് ഈ വിവരം എത്തിക്കുക.
തന്നിരിക്കുന്ന കോണ്‍ടാക്ട് നമ്പറുകളില്‍ നേരിട്ട് ബന്ധപ്പെട്ട് നിങ്ങള്‍ക്ക് വിശദവിവരങ്ങളറിയാം. കൃത്യമായ വിവരങ്ങള്‍ ലഭിച്ചതിന് ശേഷം അപേക്ഷ നടപടികളുമായി മുന്നോട്ട് പോവുക. തൊഴില്‍ തട്ടിപ്പുകളില്‍ നിന്ന് ജാഗ്രത പാലിക്കുക.
Also read: കേരള സർക്കാർ കെ-ഡിസ്കിൽ ജോലി
Content Highlight: lates job vacancies in UAE various companies in dubai al ain and sharjah