
കെഎസ്ആർടിസി സ്വിഫ്റ്റ് ഓഫീസിലേക്ക് കരാർ ജോലിക്കാരെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചിട്ടുണ്ട്. കരാർ അടിസ്ഥാനത്തിലാണ് ജോലിക്കാരെ നിയമിക്കുന്നത്. തിരുവനന്തപുരത്തെ കേന്ദ്രത്തിലേക്കാണ് ജോലിക്കാരെ ആവശ്യമുള്ളത്. അസിസ്റ്റന്റ് സർവീസ് എഞ്ചിനീയർ പോസ്റ്റിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജോലിയുടെ വിശദമായ നോട്ടിഫിക്കേഷനും, അപേക്ഷ ലിങ്കും ചുവടെ നൽകുന്നു. അവസാന തീയതി മെയ് 07. (KSRTC SWIFT Assistant Service Engineer Job recruitment 2025)
Company | കെഎസ്ആർടിസി സ്വിഫ്റ്റ് |
Post | അസിസ്റ്റന്റ് സർവീസ് എഞ്ചിനീയർ |
Notification NO | No. CMD/04/01/2025 |
Total Vacancy | 01 |
Job Type | Contract |
Job Location | Thiruvananthapuram, Kerala |
Mode of Application | Online |
Last Date For Online Application | May 07, 2025 |
Official Website | https://onlineksrtcswift.com/ |
കമ്പനിയെ കുറിച്ച് | Company Details
കേരള സർക്കാരിന്റെ ഔദ്യോഗി ട്രാൻസ്‌പോർട്ടേഷൻ സർവീസായ കെഎസ്ആർടിസിക്ക് കീഴിലാണ് സ്വിഫ്റ്റ് ബസുകളും പ്രവർത്തിക്കുന്നത്. KSRTC SWIFT LIMITED, ഇന്ത്യൻ കമ്പനീസ് ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട സ്ഥാപനമാണ്.
Reg. Address: KSRTC-SWIFT LTD, Anayara, Thiruvananthapuram – 695029. Ph: 0471-2465000, Email : info.swift@kerala.gov.in.
അസിസ്റ്റന്റ് സർവീസ് എഞ്ചിനീയർ പോസ്റ്റിലേക്ക് തിരുവനന്തപുരത്തെ കേന്ദ്രത്തിലേക്കാണ് നിയമനം നടക്കുന്നത്. ഒഴിവുകളും, യോഗ്യതയും, കൂടുതൽ വിവരങ്ങളുമറിയാം.
Post | Vacancy | Age Limit |
അസിസ്റ്റന്റ് സർവീസ് എഞ്ചിനീയർ | 01 | 32 |
സെലക്ഷൻ | Selection Process
അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് എഴുത്ത് പരീക്ഷയോ, സ്‌കിൽ ടെസ്‌റ്റോ, ഇന്റർവ്യൂവോ നടത്തിയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുക. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നിങ്ങളെ ഇമെയിൽ/ ഫോൺ സന്ദേശങ്ങൾ മുഖേന അറിയിക്കും.
Important Dates | |
അപേക്ഷ ആരംഭിക്കുന്ന തീയതി | April 24, 2025 |
അപേക്ഷ അവസാനിക്കുന്ന തീയതി | May 07, 2025 |
ആർക്കൊക്കെ അപേക്ഷിക്കാം ? Qualification
- Age: 32 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
- Education: മെക്കാനിക്കൽ അല്ലെങ്കിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ ബിഇ/ബിടെക്.
- Experience: ഓട്ടോമൊബൈൽ ഷോപ്പിൽ സൂപ്പർവൈസറായുള്ള ഒരു വർഷത്തെ എക്‌സ്പീരിയൻസ്
ശമ്പളം | Salary Details
ജോലി ലഭിച്ചാൽ 28,000 പ്രതിമാസ ശമ്പളത്തിലാണ് നിങ്ങളെ നിയമിക്കുക.
അപേക്ഷിക്കേണ്ട വിധം ? How to Apply
ഇന്ത്യക്കാരായ യോഗ്യതയുള്ളവർക്കെല്ലാം ജോലിക്കായി അപേക്ഷിക്കാനാവും. സിഎംഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. സ്വിഫ്റ്റ് പുറത്തിറക്കിയ വിശദമായ നോട്ടിഫിക്കേഷൻ ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക.
- https://cmd.kerala.gov.in/ വെബ്‌സൈറ്റ് തുറക്കുക.
- ഹോം പേജിൽ നിന്ന് Notification- Recruitment തിരഞ്ഞെടുക്കുക.
- കെഎസ്ആർടിസി- സ്വിഫ്റ്റ് നോട്ടിഫിക്കേഷൻ കാണാം.
- View Job സെലക്ട് ചെയ്യുക
- നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കുക.
- Apply Online ബട്ടൺ ക്ലിക് ചെയ്യുക.
- Proceed to Application ക്ലിക് ചെയത് ആവശ്യമായ വിവരങ്ങൾ നൽകുക.
- സബ്മിറ്റ് ബട്ടൺ ക്ലിക് ചെയ്ത് അപേക്ഷ പൂർത്തിയാക്കുക.
- അപേക്ഷിക്കാനുള്ള ഡയറക്ട് ലിങ്കും, മറ്റ് വിവരങ്ങളും പട്ടികയിൽ നൽകുന്നു.
KSRTC- SWIFT Assistant Service Engineer Official Notification |
KSRTC- SWIFT Assistant Service Engineer Apply Link |
KSRTC- SWIFT Official Website |
CMD Official Website |
Content Highlight: KSRTC SWIFT Assistant Service Engineer Job Recruitment 2025. Apply before may 07, 2025. Check Official Notification, Direct Apply link, Age limit, Salary Details here.