Job Kerala Latest

ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളില്‍ 550+ ഒഴിവുകൾ; യോഗ്യത ഏഴാം ക്ലാസ് മുതല്‍- Kerala Devaswom Board Recruitment 2025

  • April 3, 2025
  • 2 min read
ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളില്‍ 550+ ഒഴിവുകൾ; യോഗ്യത ഏഴാം ക്ലാസ് മുതല്‍- Kerala Devaswom Board Recruitment 2025

Kerala Devaswom Board Recruitment 2025

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് 38 പോസ്റ്റുകളിലേക്കായി പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഹെല്‍പ്പര്‍, ക്ലര്‍ക്ക്, റൂം ബോയി മുതല്‍ മെഡിക്കല്‍ ഓഫീസര്‍ വരെ ഉള്‍പ്പെടുന്ന നിയമനങ്ങളാണിവ. ഏഴാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരമുണ്ട്. വിശദ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. യോഗ്യരായവര്‍ ഏപ്രില്‍ 28ന് മുന്‍പായി അപേക്ഷ നല്‍കുക. (Kerala Devaswom Board Recruitment 2025)

CompanyKerala Devaswom Recruitment Board- KDRB
PostHelper, Clerk, Room Boy, Plumber, Teacher, LD Typist
Notification No1/2025 – 38/2025
Total Post38
Job TypeFull Time/ Permanent
Job LocationKerala
അപേക്ഷ ആരംഭിക്കുന്ന തീയതിMarch 29
അപേക്ഷ അവസാനിക്കുന്ന തീയതിApril 28
Official Websitehttps://kdrb.kerala.gov.in/

Post/ Vacancy & Salary Details

PostVacancy Salary
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്3626500 – 60700
ഹെല്‍പ്പര്‍1423000-50200
സാനിറ്റേഷന്‍ വര്‍ക്കര്‍11623000-50200
ഗാര്‍ഡ്‌നര്‍123000-50200
കൗബോയ്3023000-50200
ലിഫ്റ്റ് ബോയ്923000-50200
റൂം ബോയ്11823000-50200
പ്ലംബര്‍625100- 57900
ലൈവ്‌സ്റ്റോക്ക് ഗ്രേഡ് II227900- 63700
വെറ്ററിനറി സര്‍ജന്‍355200- 1,15,300
എല്‍ഡി ടൈപ്പിസ്റ്റ്226500- 60700
അസിസ്റ്റന്റ് ലൈന്‍മാന്‍1626500- 60700
ശാന്തികാര്‍1225100- 57900
ലാമ്പ് ക്ലീനര്‍823000 – 50200
മെഡിക്കല്‍ ഓഫീസര്‍ (ആയൂര്‍വേദ)255200 – 1,15,300
ആയ623000-50200
ഓഫീസ് അറ്റന്‍ഡന്റ്223000-50200
സ്വീപ്പര്‍623000-50200
ലാബ് അറ്റന്‍ഡന്റ്123000-50200
എല്‍ഡി ക്ലര്‍ക്ക് (ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍)126,500-60,700
കെജി ടീച്ചര്‍ (ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍)235600-75400
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍331100-66800
ഡ്രൈവര്‍425100-57900
അസിസ്റ്റന്റ് ലൈബ്രേറിയന്‍131100-66800
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍/ ഡാറ്റ എന്‍ട്രി226500-60700
കമ്പ്യൂട്ടര്‍ സ്‌പെഷ്യലിസ്റ്റ് അസിസ്റ്റന്റ127900-63700
ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍135600-75400
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്131100-66800
കലനാലയം സൂപ്രണ്ട്150200-1,05,300
കൃഷ്ണനാട്ടം കോസ്റ്റിയൂം മേക്കര്‍150200-1,05,300
കൃഷ്ണനാട്ടം സ്‌റ്റേജ് അസിസ്റ്റന്റ്424400-55200
കൃഷ്ണനാട്ടം ഗ്രീന്‍ റൂം സെര്‍വന്റ്124400-55200
താലം പ്ലെയര്‍126500-60700
ടീച്ചര്‍ (മദ്ദളം)131100-66800
ടീച്ചര്‍ (തിമില)131100-66800
വര്‍ക്ക് സൂപ്രണ്ട്1026500-60700
എലഫെന്റ് ഡെക്കറേഷന്‍ അസിസ്റ്റന്റ്124000-55200
മദ്ദളം പ്ലെയര്‍126500-60700

ആര്‍ക്കൊക്കെ അപേക്ഷിക്കാം ? Eligibility Criteria

PostAge LimitEducation Qualification
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്18-36പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
ഹെല്‍പ്പർ18-367ക്ലാസ് വിജയം. ഇലക്ട്രിക്കല്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്.
സാനിറ്റേഷന്‍ വര്‍ക്കര്‍18-367ക്ലാസ് വിജയം.
ഗാര്‍ഡ്‌നര്‍18-367 ക്ലാസ് വിജയം. 2 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
കൗബോയ്20-367ക്ലാസ് വിജയം. 2 വര്‍ഷത്തെ കൗബോയ് എക്‌സ്പീരിയന്‍സ്.
ലിഫ്റ്റ് ബോയ്18-367ാം ക്ലാസ് വിജയം.
റൂം ബോയ്18-367ാം ക്ലാസ് വിജയം.
പ്ലംബര്‍18-36എസ്എസ്എല്‍സി+ ഐടി ഐ (പ്ലംബിങ്)
ലൈവ്‌സ്റ്റോക്ക് ഗ്രേഡ് II25-40പത്താം ക്ലാസ് കൂടെ സ്റ്റോക്ക് മാന്‍ ട്രെയിനിങ് കോഴ്‌സ്.
വെറ്ററിനറി സര്‍ജന്25-40BVSc ഡിഗ്രി കൂടെ 3 വര്‍ഷ എക്‌സ്പീരിയന്‍സ്.
എല്‍ഡി ടൈപ്പിസ്റ്റ്18-36പത്താം ക്ലാസ് കൂടെ മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് സര്‍ട്ടിഫിക്കറ്റ്.
അസിസ്റ്റന്റ് ലൈന്‍മാന്‍20-36എസ്എസ്എല്‍സി കൂടെ വയര്‍മാന്‍/ ഇലക്ട്രീഷ്യന്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്.
ശാന്തികാര്‍20-45എസ്എസ്എല്‍സി കൂടെ താന്ത്രിക് വിദ്യ സര്‍ട്ടിഫിക്കറ്റ്. മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്
ലാമ്പ് ക്ലീനര്‍18-367ക്ലാസ് വിജയം.
മെഡിക്കല്‍ ഓഫീസര്‍ (ആയൂര്‍വേദ)20-40ബിഎഎംഎസ് ഡിഗ്രി
ആയ 18-367ാം ക്ലാസ് വിജയം. ശാരീരിക ക്ഷമത ഉണ്ടാവണം.
ഓഫീസ് അറ്റന്‍ഡന്റ്18-367ാംക്ലാസ് വിജയം. സൈക്കിള്‍ ഓടിക്കാന്‍ അറിയണം.
സ്വീപ്പര്‍18-367ാം ക്ലാസ് വിജയം.
ലാബ് അറ്റന്‍ഡന്റ്18-36പത്താം ക്ലാസ് വിജയം.
എല്‍ഡി ക്ലര്‍ക്ക് (ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍)18-36പത്താം ക്ലാസ് വിജയം.
കെജി ടീച്ചര്‍ (ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍)20-40എസ്എസ്എല്‍സി കൂടെ പ്രൈമറി ടീച്ചേഴ്‌സ് കോഴ്‌സ്
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍18-36പത്താം ക്ലാസ് കൂടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സര്‍ട്ടിഫിക്കറ്റ്
ഡ്രൈവര്‍18-367ാം ക്ലാസ് വിജയം. കൂടെ LMV ലൈസന്‍സ്. മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
അസിസ്റ്റന്റ് ലൈബ്രേറിയന്‍25-40സംസ്‌കൃത ഡിഗ്രി കൂടെ ലൈബ്രറി സയന്‍സ് ഡിപ്ലോമ.
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍/ ഡാറ്റ എന്‍ട്രി20-36ഡിഗ്രി കൂടെ കമ്പ്യൂട്ടര്‍ ഡിപ്ലോമ.
കമ്പ്യൂട്ടര്‍ സ്‌പെഷ്യലിസ്റ്റ് അസിസ്റ്റന്റ20-36ഡിഗ്രി കൂടെ കമ്പ്യൂട്ടര്‍ ഡിപ്ലോമ. 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍20-36MCA/ B.tech computer Science. മൂന്ന് വര്‍ഷ എക്‌സ്പീരിയന്‍സ്.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്18-36എസ്എസ്എല്‍സി കൂടെ ഓക്‌സിലറി നഴ്‌സ് മിഡൈ്വഫ് കോഴ്‌സ് രജിസ്‌ട്രേഷന്‍.
  • എല്ലാ പോസ്റ്റുകളിലേക്കുമുള്ള വിശദമായ യോഗ്യത വിവരങ്ങള്‍ ചുവടെ നല്‍കുന്നു.

അപേക്ഷിക്കേണ്ട വിധം? HOW to APPLY

കേരള പിഎസ് സിക്ക് സമാനമായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡും നേരിട്ടുള്ള റിക്രൂട്ട്‌മെന്റാണ് നടത്തുന്നത്. മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക. ശേഷം വെബ്‌സൈറ്റിലൂടെ തന്നെ അപേക്ഷ നല്‍കാം.

Steps:-

  • കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. (https://kdrb.kerala.gov.in/)
  • Latest Notification ല്‍ 38 പോസ്റ്റുകളിലേക്കുള്ള നോട്ടീസ് കാണാം.
  • അത് കൃത്യമായി വായിച്ച് മനസിലാക്കുക.
  • ഹോം പേജില്‍ തന്നെയുള്ള Apply Online ബട്ടണ്‍ ക്ലിക് ചെയ്യുക.
  • കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ തുറക്കും.
  • ആദ്യമായി അപേക്ഷിക്കുന്നവര്‍ One Time Registration ബട്ടണില്‍ ക്ലിക് ചെയ്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക.
  • ശേഷം അക്കൗണ്ട് Sign In ചെയ്ത് ഏത് പോസ്റ്റിലേക്കാണോ അപേക്ഷിക്കുന്നത് അത് തിരഞ്ഞെടുത്ത് അപ്ലൈ ചെയ്യുക.
  • നേരിട്ടുള്ള അപേക്ഷ ലിങ്കും, നോട്ടിഫിക്കേഷന്‍ ലിങ്കും ചുവടെ നല്‍കുന്നു. അത് ഉപയോഗിക്കാം.
Kerala Devaswom Board Recruitment 2025 Notification
Kerala Devaswom Board Recruitment 2025 Apply Link
Kerala Devaswom Board Official Website
Last Date For Application: April 28

Read also: സ്കോൾ കേരള സംസ്ഥാന ഓഫീസിൽ ജോലി; യോഗ്യത- എട്ടാം ക്ലാസ് 


Content Highlight: The Kerala Devaswom Board has invited applications for 38 posts, including LD Clerk, Gardener, Helper, Plumber, LD Typist, Teacher, Driver, and many more vacancies. Check the official notification, apply link, eligibility, last date to apply, and application steps here. The required qualification is 7th class.

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *