Job Kerala Latest

India Post Payments Bank Recruitment 2025; പോസ്റ്റ് ഓഫീസ് പേയ്‌മെന്റ് ബാങ്കില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം

  • March 3, 2025
  • 1 min read
India Post Payments Bank Recruitment 2025; പോസ്റ്റ് ഓഫീസ് പേയ്‌മെന്റ് ബാങ്കില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം

India Post Payment Bank Recruitment 2025; പോസ്റ്റ് ഓഫീസ് പേയ്‌മെന്റ് ബാങ്കില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. രാജ്യത്തെ 51 സര്‍ക്കിളുകളിലേക്ക് എക്‌സിക്യൂട്ടീവുമാരെയാണ് ആവശ്യമുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് മാര്‍ച്ച് 21 വരെ അപേക്ഷിക്കാം. (india post payments bank executive recruitment 2025 apply link)

സ്ഥാപനംഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്
പോസ്റ്റ്എക്‌സിക്യൂട്ടീവ്
ഒഴിവുകള്‍51
റിക്രൂട്ട്‌മെന്റ്കോണ്‍ട്രാക്ട്
അവസാന തീയതിമാര്‍ച്ച് 21
വെബ്സെെറ്റ്https://www.ippbonline.com/

Post vacancies

ജനറല്‍ 13
ഇഡബ്ല്യൂഎസ് 3
ഒബിസി 19
എസ് സി 12
എസ്.ടി 04

ഛത്തീസ്ഗഡ്, ആസാം, ബിഹാര്‍, ഗുജറാത്ത്, ഹരിയാന, ജമ്മു കാശ്മീര്‍, കേരള, മഹാരാഷ്ട, നോര്‍ത്ത് ഈസ്റ്റ്, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കിളുകളിലാണ് ഒഴിവുള്ളത്.

പ്രായപരിധി

21 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

  • ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി.
  • ഓരോ പ്രദേശത്തും ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.

ശമ്പളം

ജോലി ലഭിച്ചാല്‍ 30,000 രൂപ നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കും.

Application Fee

PostFee
SC/ST/Pwd150 രൂപ
മറ്റുള്ളവര്‍ 750 രൂപ

അപേക്ഷിക്കേണ്ട വിധം?

  • ഉദ്യോഗാര്‍ഥികള്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • Current Openings വിന്‍ഡോ സെലക്ട് ചെയ്യുക
  • വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുത്തി രജിസ്‌ട്രേഷന്‍ നടത്തുക.
  • ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഐഡിയും, പാസ് വേര്‍ഡും എഴുതിയെടുക്കുക.
  • നോട്ടിഫിക്കേഷനില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ ഫോട്ടോ, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്യുക.
  • അപേക്ഷ ഫോം പൂരിപ്പിച്ച് ഫൈനല്‍ സബ്മിഷന്‍ നല്‍കുക.
  • വിശദമായ അപേക്ഷ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. അത് കാണുക.
ApplyClick
NotificationClick
Last DateMarch 21
Websiteclick

പോസ്റ്റ് ഓഫീസ് ജിഡിഎസ് 2025

പത്താം ക്ലാസ് യോഗ്യതയില്‍ നിങ്ങളുടെ തൊട്ടടുത്ത പോസ്റ്റ് ഓഫീസില്‍ ജോലി നേടാനുള്ള അവസാന തീയതി ഇന്നാണ്. ഇന്ത്യ പോസ്റ്റ് ജിഡിഎസ് റിക്രൂട്ട്‌മെന്റ് 2025ന് ഇന്നുകൂടി (മാര്‍ച്ച് 3) അപേക്ഷിക്കാനാവും. കേരളത്തില്‍ ആയിരത്തിന് മുകളില്‍ ഒഴിവുകളാണുള്ളത്. ഇന്ത്യയൊട്ടാകെ ഇരുപതിനായിരത്തിലധികം ഒഴിവുകളുണ്ട്.

ജിഡിഎസ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിശദവിവരങ്ങള്‍ ചുവടെ ലിങ്കില്‍ നല്‍കുന്നു.

GDS APPLY LINK= CLICK

Content Highlight: india post payments bank executive recruitment 2025 apply link

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *