Education Latest

ICAI CA Inter, Foundation January Result 2025 out | സിഎ ഇന്റര്‍, ഫൗണ്ടേഷന്‍ റിസല്‍ട്ട് പ്രസിദ്ധീകരിച്ചു

  • March 4, 2025
  • 1 min read
ICAI CA Inter, Foundation January Result 2025 out | സിഎ ഇന്റര്‍, ഫൗണ്ടേഷന്‍ റിസല്‍ട്ട് പ്രസിദ്ധീകരിച്ചു

ICAI CA Inter Foundation January Result 2025 out | സിഎ ഇന്റര്‍, ഫൗണ്ടേഷന്‍ റിസല്‍ട്ട് പ്രസിദ്ധീകരിച്ചു

സിഎ ഫൗണ്ടേഷന്‍ & ഇന്റര്‍മീഡിയേറ്റ് ജനുവരി 2025 സെഷന്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ (ICAI) തങ്ങളുടെ വെബ്‌സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. ഉദ്യോഗാര്‍ഥികള്‍ക്ക് icai.org, icai.nic.in സന്ദര്‍ശിച്ച് റിസല്‍ട്ടറിയാം. റിസൽട്ട് ലിങ്ക് ചുവടെ നൽകുന്നു. (ICAI CA Inter Foundation January Result 2025 out)

  1. ICAI യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
  2. ICAI CA January 2025 റിസല്‍ട്ട് ലിങ്ക് തെരഞ്ഞെടുക്കുക.
  3. രജിസ്‌ട്രേഷന്‍ നമ്പറും, റോള്‍ നമ്പറും നല്‍കി ലോഗിന്‍ ചെയ്യുക.
  4. ആവശ്യമായ വിവരങ്ങള്‍ നല്‍കുക.
  5. റിസല്‍ട്ട് പ്രത്യക്ഷമാവും.
  6. ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

ആകെ 11,0887 വിദ്യാര്‍ഥികളാണ് സിഎ ഫൗണ്ടേഷന്‍ പരീക്ഷ എഴുതിയത്. ഇവരില്‍ 23,861 പേര്‍ വിജയിച്ചു.

ഇത്തവണ സിഎ ഇന്റര്‍ ഗ്രൂപ്പ് 1 ല്‍ 108187 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇവരില്‍ 15332 പേര്‍ വിജയിച്ചു. ഗ്രൂപ്പ് 2 ല്‍ 80,368 പേരാണ് പരീക്ഷ എഴുതിയതില്‍ 17,813 പേര്‍ വിജയിച്ചു.

റിസൽട്ട് അറിയുന്നതിനായി വിദ്യാർഥികള്‍ക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്കുകള്‍ ഉപയോഗിക്കാം.

CA Foundation Result : click
CA Intermediate Resultclick

Content Highlight: ICAI released ca inter, foundation result 2025 direct link

read more: KAS 2025| എന്താണ് കെഎഎസ് പരീക്ഷ? ആർക്കൊക്കെ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *