
സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2025ലെ പത്താം ക്ലാസ്, പ്ലസ് ടു റിസൽട്ടുകൾ ഉടൻ പ്രസിദ്ധീകരിക്കും. നിലവിൽ പരീക്ഷ മൂല്യനിർണയം നടന്നുകൊണ്ടിരിക്കുകയാണ്. മെയ് രണ്ടാം വാരത്തോടെ റിസൽട്ട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. (CBSE Board Exam Class 10th & -12th Result 2025)
Important Dates | |
CBSE RESULT 2025 – Expected Date | May 2025, second week |
CBSE Exam 2025, Date | February 15 – March 18 |
ഇത്തവണ 44 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ പൂർത്തിയാക്കിയത്. ഫെബ്രുവരി 15 മുതൽ മാർച്ച് 18നും ഇടയിലാണ് പരീക്ഷകൾ നടന്നത്. ഏപ്രിൽ അവസാനത്തോടെ മൂല്യനിർണയം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരീക്ഷ ഫലമറിയാനുള്ള വെബ്‌സൈറ്റുകൾ | Exam Result Website
- results.cbse.nic.in
മെയ് രണ്ടാമത്തെ ആഴ്ച്ചയോടെ റിസൽട്ടുകൽ പ്രസീദ്ധീകരിക്കാം. അതിനാൽ റിസൽട്ട് വന്നതിന് ശേഷം നിങ്ങൾ ചുവടെയുള്ള സ്റ്റെപ്പ് ഫോളോ ചെയ്ത് റിസൽട്ട് പരിശോധിക്കാവുന്നതാണ്.
എങ്ങനെ ഫലം പരിശോധിക്കാം ? How to check result
1. സിബിഎസ് ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
2. ഹോം പേജിൽ നിന്ന് തന്നെ നിങ്ങൾക്ക്
‘Class 10 or Class 12 Results 2025 ലഭ്യമാവും.
3. റോൾ നമ്പർ, ഐഡി, ജനന തീയതി നൽകി ലോഗിൻ ചെയ്യുക.
4. കമ്പ്യൂട്ടർ സ്‌ക്രീനിൽ പരീക്ഷ ഫലം കാണാനാവും.
5. ഫയൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
മൂല്യനിർണ്ണയ വിവരങ്ങൾ | CUT OFF MARK
ഓരോ വിഷയത്തിലും 33 ശതമാനത്തിന് മുകളിൽ മാർക്ക് വേണം. അതോടൊപ്പം എല്ലാ വിഷയങ്ങൾക്കും കൂടി 33 ശതമാനത്തിന് മുകളിൽ മാർക്ക് കൂടി വേണം. ഒന്നോ, രണ്ടോ വിഷയങ്ങളിൽ മാർക്ക് കുറഞ്ഞവർക്ക് റിവിഷന് അവസരമുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ റിസൽട്ട് പ്രഖ്യാപിച്ചതിന് ശേഷം അറിയിക്കുന്നതാണ്.
CBSE Board Exam Class 10th & -12th Result 2025
Content Highlight: cbse borad exam class 10th and 12th date and time. check official website and result direct link.
Read more: സെെനിക് സ്കൂളിൽ പത്താം ക്ലാസുകാർക്ക് ജോലി; ഇരുപതിനായിരത്തിന് മുകളിൽ ശമ്പളം-