Job Kerala Latest

ശ്രീ ചിത്തിരയില്‍ അവസരം; 10 ഒഴിവുകള്‍

  • February 13, 2025
  • 1 min read
ശ്രീ ചിത്തിരയില്‍ അവസരം; 10 ഒഴിവുകള്‍

ശ്രീ ചിത്തിരയില്‍ അവസരം; 10 ഒഴിവുകള്‍; ഇന്റര്‍വ്യൂ 18ന്- apprentice job in sctimst

തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ ഒരു വര്‍ഷത്തേക്ക് അപ്രന്റീസ് നിയമനം നടക്കുന്നു. വിവിധ വിഷയങ്ങളിലെ ഡിഗ്രിയാണ് യോഗ്യത. ചുവടെ നല്‍കിയിരിക്കുന്ന യോഗ്യതയുള്ളവര്‍ ഫെബ്രുവരി 18ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ നേരിട്ട് ഹാജരാവണം. (apprentice job in sctimst kerala 10 vacancies)

സ്ഥാപന0ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി
നോട്ടീസ് നമ്പര്‍P&A. VI/05/1APMS/SCTIMST/2025
പോസ്റ്റ്അപ്രന്റീസ് ഇന്‍ പേഷ്യന്റ് മാനേജ്‌മെന്റ് സര്‍വീസ്
ആകെ ഒഴിവുകള്‍10
അപേക്ഷിക്കേണ്ട അവസാന തീയതിഫെബ്രുവരി 18
വെബ്‌സൈറ്റ്https://www.sctimst.ac.in/

പ്രായപരിധി

35 വയസ് വരെ പ്രായമുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

PostAge
അപ്രന്റീസ് 35 വയസ് വരെ

യോഗ്യത

സോഷ്യോളജി/ സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളിലേതിലെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ബിരുദം.

ശമ്പളം

ജോലി ലഭിച്ചാല്‍ 9000 രൂപയാണ് മാസ ശമ്പളമായി ലഭിക്കുക.

ഇന്റര്‍വ്യൂ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 18ന് രാവിലെ 10.30ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക. 9 മണിയാണ് രജിസ്‌ട്രേഷന്‍ ടൈം. വിലാസം ചുവടെ,

Achutha Menon Centre for Health Science Study of the Institute at Medical College Campus, Thiruvananthapuram

അഭിമുഖ സമയത്ത് ബയോഡാറ്റ, പ്രായം, യോഗ്യത, തെളിയിക്കുന്ന ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും, ഒറിജിനലും കൈവശം വെയ്ക്കണം.

Interview TimeFebruary 18, 10.30 am
NotificationClick

Content Highlight: apprentice-trainee-job-in-sree-chithira-institute-kerala-10-vacancies

കൂടുതൽ ജോബ് അലർട്ടുകള്‍ക്ക് : CLICK HERE

apprentice job in sctimst kerala 10 vacancies

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *