Job Kerala Latest

ഫോര്‍ വീല്‍ ലൈസന്‍സുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി

  • March 13, 2025
  • 1 min read
ഫോര്‍ വീല്‍ ലൈസന്‍സുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി

ഫോര്‍ വീല്‍ ലൈസന്‍സുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി

തൃപ്പൂണിത്തറ സര്‍ക്കാര്‍ ആയൂര്‍വേദ കോളജ് ആശുപത്രിയില്‍ ജോലിക്കാരെ ആവശ്യമുണ്ട്. ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഡ്രൈവര്‍ കം സെക്യൂരിറ്റി ഗാര്‍ഡിനെയാണ് നിയമിക്കുന്നത്. താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ വിശദവിവരങ്ങള്‍ വായിച്ച് മനസിലാക്കുക. (driver job recruitment in government ayurveda hospital kerala)

Companyആയൂര്‍വേദ ആശുപത്രി (തൃപ്പൂണിത്തറ)
Postഡ്രൈവര്‍ കം സെക്യൂരിറ്റി ഗാര്‍ഡ്
Job Typeകരാര്‍ നിയമനം
Job LocationEranakulam (Thripunithara)
Interview DateMarch 26

പ്രായപരിധി

50 വയസില്‍ താഴെ പ്രായമുള്ളവരായിരിക്കണം.

യോഗ്യത

  • LMV ലൈസന്‍സ് ഉണ്ടായിരിക്കണം.
  • കാഴ്ച്ച തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
  • പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
  • ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് അഭിലഷണീയം.

ഇന്‍ര്‍വ്യൂ

മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ മാര്‍ച്ച് 26ന് ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകണം. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ലൈസന്‍സ് എന്നിവ ഉള്‍പ്പെടെ കൈവശം കരുതണം. വിലാസം ചുവടെ നല്‍കുന്നു. സംശയങ്ങള്‍ക്ക് ചുവടെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

തീയതി മാര്‍ച്ച് 26 (ബുധന്‍)
സമയം ഉച്ചയ്ക്ക് 2 മണി
സ്ഥലംതൃപ്പൂണിത്തറ സര്‍ക്കാര്‍ ആയൂര്‍വേദ കോളജ് ആശുപത്രി, സൂപ്രണ്ട് ഓഫീസ്
ഫോണ്‍ 0484 2777489
0484 2776043

Read more: നന്തിലത്ത് ജി മാര്‍ട്ടില്‍ ജോലി നേടാം; അസിസ്റ്റന്റ് മുതല്‍ മാനേജര്‍ വരെ; നാല് ജില്ലകളില്‍ ഒഴിവുകള്‍

content highlight: driver cum security job recruitment in government ayurveda hospital kerala

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *