
ആര്‍ആര്‍ബി ഗ്രൂപ്പ് ഡി; 32438 ഒഴിവുകള്‍; ലാസ്റ്റ് ഡേറ്റ് ഇന്ന്- rrb group d 2025 last date today apply link
ഇന്ത്യന്‍ റെയില്‍വേ 32,438 പോസ്റ്റുകളിലേക്ക് നടത്തുന്ന ആര്‍ആര്‍ബി ഗ്രൂപ്പ് ഡി റിക്രൂട്ട്മെന്റ് ഇന്ന് അവസാനിക്കും. അസിസ്റ്റന്റ് , ട്രാക് മെയിന്റനന്‍സ്, പോയിന്റ്സ്മാന് ഉള്‍പ്പെടെയുള്ള വര്‍ക്കര്‍ പോസ്റ്റിലേക്കാണ് നിയമനങ്ങള്‍ നടക്കുന്നത്. ഈ വര്‍ഷം RRB വിളിച്ച മെഗാ റിക്രൂട്ട്മെന്റാണിത്. ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവര്‍ ഇപ്പോള്‍ തന്നെ അപേക്ഷ നല്കാന് ശ്രമിക്കുക. (rrb group d 2025 last date today apply link for 32438 vacancies)
സ്ഥാപനം | ഇന്ത്യന്‍ റെയില്‍വേ (RRB) |
നോട്ടീസ് നമ്പര്‍ | 02/2025 |
പോസ്റ്റ് | ഗ്രൂപ്പ് ഡി (അസിസ്റ്റന്റ്, ട്രാക് മെയിന്റനന്‍സ്, പോയിന്റ്സ്മാന്) |
ആകെ ഒഴിവുകള്‍ | 32,438 |
അപേക്ഷിക്കേണ്ട അവസാന തീയതി | മാർച്ച് 1 |
വെബ്സൈറ്റ് | https://indianrailways.gov.in/ |
Post |
Group D- അസിസ്റ്റന്റ്, അസിസ്റ്റന്റ് ലോക്കോ ഷെഡ്, അസിസ്റ്റന്റ് ബ്രിഡ്ജ്, അസിസ്റ്റന്റ് കാരീജ് ആന്റ് വാഗന്, അസിസ്റ്റന്റ് പി വേ, അസിസ്റ്റന്റ് TL&AC, അസിസ്റ്റന്റ് ട്രാക്ക് മെഷീന്, അസിസ്റ്റന്റ് TRD, അസിസ്റ്റന്റ് ഓപ്പറേഷന്‍സ്, പോയിന്റ്സ് മാന്‍ ബി, ട്രാക്ക് മെയിന്റെയിനര്‍ IV |
പ്രായപരിധി, യോഗ്യത, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിശദവിവരങ്ങള്‍ക്ക് ചുവടെ നല്‍കിയിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.
RRB GROUP D APPLY LINK = CLICK
Website: click
അപേക്ഷ ഇന്ന് അവസാനിച്ചതിന് ശേഷം തെറ്റ് തിരുത്തുന്നതിനുള്ള കറക്ഷന് വിന്‍ഡോ മാര്‍ച്ച് 4ന് തുറക്കും. നല്കിയ അപേക്ഷയില്‍ മാറ്റം വരുത്താനും, പുതുതായി കൂട്ടിച്ചേര്‍ക്കാനും ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 14 വരെ അവസരമുണ്ടാവും.
വിശദവിവരങ്ങള്‍ക്ക് മുകളില്‍ നല്‍കിയിരിക്കുന്ന ലിങ്ക് കാണുക.
content highlight: rrb group d last date today apply link for 32438 vacancies
read more: ഇറിഗേഷന്‍ വകുപ്പില്‍ വര്‍ക്കര്‍; ഒന്‍പതാം ക്ലാസുകാര്‍ക്ക് അവസരം